മൂർഖൻ പാമ്പിൻ ആണല്ലോ കേറി ചവിട്ടിയത് എന്ന ഡയലോഗ് ഇവിടെ പ്രാപ്തമാണ് ആരായാലും ഈ വീഡിയോ അല്പം നേരം ഒന്ന് നോക്കി ഇരിക്കും

ഒരുപാട് ആളുകൾ അറിയാതെ തന്നെ എടുത്ത് ചില തമാശ വീഡിയോകൾ ഉണ്ടാകും അത്തരത്തിലുള്ള തമാശ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് അതും തമാശ കാണിക്കുന്നത്. ആ തമാശ കാണിക്കുന്നത് മറ്റാരോടും നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ ഒരു തമാശ കാണിച്ചു കൊണ്ടിരിക്കുന്നത് അത്തരത്തിലുളള വീഡിയോ വളരെയേറെ കൗതുകരമായാണ് എല്ലാവരും കാണുന്നത്.

   

അവിടെ പോലീസ് ഉദ്യോഗസ്ഥൻ എന്തോ എഴുതുകയാണ് അതിന്റെ കൂടെയുള്ള വ്യക്തി മദ്യപിച്ചിട്ടാണോ അല്ലയോ എന്നറിയില്ല. എന്തുതന്നെയായാലും അദ്ദേഹം വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് പറഞ്ഞു പാടുപെടുകയാണ് കേട്ട് ഒന്നും പ്രതികരിക്കാതെ ചെറിയൊരു പുഞ്ചിരിയോടെ മാത്രം കേട്ടിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും അല്പം നേരം നമുക്ക് കണ്ടിരിക്കാൻ തോന്നും.

അത്രയേറെ രസകരമാണ് ആ ഒരു വീഡിയോ എന്ന് പറയുന്നത്. എന്തുതന്നെയായാലും ആ പോലീസുകാരനെ ഒരുപാട് ക്ഷേമയുണ്ട് അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കേട്ട് അദ്ദേഹത്തിന് തന്നെ ചിരി വന്നിട്ടുണ്ടാകും. മറ്റൊരു വ്യക്തി അവിടെനിന്ന് നല്ല ഇംഗ്ലീഷ് ചില സിനിമയിൽ സലിംകുമാർ ഇംഗ്ലീഷ് പറഞ്ഞ പാടുപെടുന്നത് പോലെ തന്നെ അത്തരത്തിലുള്ള ഒരു കാഴ്ച തന്നെയാണ്.

ഇവിടെ ഈ പറയുന്ന വ്യക്തി ഇംഗ്ലീഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പറയുന്നതൊക്കെ കേട്ടിട്ട് പോലീസ് ഉദ്യോഗസ്ഥൻ ചിരിക്കുന്നുമുണ്ട്. എന്നാൽ തിരിച്ചൊരു മറുപടിയും അദ്ദേഹം പറയുന്നില്ല ചിരി മാത്രമേയുള്ളൂ. ആ ചെറുപുഞ്ചിരി അതുതന്നെ മനസ്സിലാക്കാം അദ്ദേഹം അത് എൻജോയ് ചെയ്യുന്നുണ്ട് എന്നുള്ളത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.