പാലുണ്ണിയുടെ പാട് പോലും അവശേഷിക്കാതെ മണിക്കൂറുകൾക്കുള്ളിൽ തന്നെ നീക്കം ചെയാം. | Skin Tag Remove.

Skin Tag Remove : എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിൻ ടാക് അഥവാ പാലുണ്ണി. യാതൊരു വേദനയും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ പാലുണ്ണിയെ നീക്കം ചെയ്യുവാൻ സാധിക്കുന്ന മൂന്ന് മാർഗ്ഗങ്ങളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ ഉടൻ സമയം കളയാതെ പാലുണ്ണി എങ്ങനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ നീക്കം ചെയ്യാം എന്ന് നോക്കാം.

   

ആദ്യത്തെ മാർഗം എന്നാണ് എന്ന് നോക്കാം. നിങ്ങളെ ശരീരത്തിലെ എവിടെയാണ് ഇത്തരത്തിലുള്ള അരിമ്പാറ ഉള്ളതെങ്കിൽ അരിമ്പാറയുടെ അടിയിൽ ഒരു നൂല് ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് ടൈറ്റ് ആക്കി കെട്ടി കൊടുക്കാം. നൂലുപയോഗിച് ടൈറ്റിൽ കെട്ടിയത് കൊണ്ടുതന്നെ അവിടെ വേദന അനുഭവപ്പെടുകയാണ് എങ്കിൽ ഒന്ന് പതുക്കെ തട്ടിക്കൊടുക്കാം.

ഇങ്ങനെ അരിമ്പാറയുടെ താഴെ നൂല് കെട്ടുന്നത് കൊണ്ട് തന്നെ മുകളിലേക്കുള്ള ഓക്സിജൻ സപ്ലൈ നിലച്ചു പോകും. അതുകൊണ്ടുതന്നെ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം കഴിയുമ്പോൾ ഒരുപാട് പോലും അവശേഷിക്കാതെ ഒരു അരിമ്പാറ കുഴിഞ്ഞു പോയിട്ടുണ്ടാകും. ഇനി രണ്ടാമത്തെ മാർഗം എന്താണ് എന്ന് നോക്കാം. ഒരു ബൗളിലേക്ക് അല്പം ബേക്കിംഗ് സോഡ ഇട്ടു കൊടുക്കാം. ശേഷം ഏതെങ്കിലും ഒരു പേസ്റ്റ് കൂടി ചേർക്കാം.

ഒരു അല്പം ആവണക്കെണ്ണയും ചേർത്ത് ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. ശേഷം അരിമ്പാറയുള്ള സ്ഥലത്ത് ഈ ഒരു പാക്ക് നല്ലതുപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയേണ്ടത് നിങ്ങൾ കിടന്നുറങ്ങാൻ പോകുന്ന സമയത്താണ്. ഈ ഒരു രീതിയിൽ ഒരു ദിവസം ചെയുമ്പോഴേക്കും പാലുണ്ണി അടർന്ന് വന്നിട്ടുണ്ടാകും. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.