ഗോളടിക്കാൻ പറഞ്ഞപ്പോൾ ഉന്നം തെറ്റാതെ ലക്ഷ്യം തെറ്റാതെ കൊച്ചു പയ്യൻ ചെയ്തത് കണ്ടോ

ഫുട്ബോൾ കളിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അത്രയേറെ പ്രിയമാണ് ഫുട്ബോൾ എന്നു പറയുന്നത് ഫുട്ബോളിന്റെ സമയമാകുമ്പോൾ തന്നെ നമ്മുടെ ഗ്രാമങ്ങളിലും മറ്റെല്ലാ വീടുകളിലും ആ ഒരു സമയമാകുമ്പോൾ എല്ലാവരും അതിന്റെ മുമ്പിൽ തടിച്ചു കൂടും കാരണം നമ്മുടെ രാജ്യത്തെ ആളുകൾ കളിക്കുന്നത് പോലെയാണ് നമുക്ക് ആ ഒരു ഫുട്ബോളുള്ള ഹരം എന്നു പറയുന്നത്.

   

എന്നാൽ ആ ഒരു ഹരം കൊച്ചുകുട്ടികളിൽ വരെ ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആരും അതിശയിക്കാൻ പോകുന്നില്ല..പക്ഷേ ഇവിടെയൊരു കൊച്ചു കുഞ്ഞിന്റെ ഫുട്ബോൾ അടിച്ച് ഗോളാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ നന്ദി ചെറിയ കുഞ്ഞാണ് ആ ഫുട്ബോൾ അടിക്കുന്ന കുട്ടി ചേച്ചി ചേട്ടനും അവിടെ കൂടെ നിൽക്കുന്നുണ്ട് ചേച്ചി.

കാലിൽ അരികിലായി ബോൾ വച്ച് കൊടുത്തു. ചേട്ടനാണെങ്കിൽ ഗോൾ പിടിക്കാനായി വളരെ ശ്രദ്ധയോടുകൂടി നിൽക്കുന്നുണ്ട്. അതിനുശേഷം ഗോളടിക്കാൻ പറഞ്ഞു കഴിഞ്ഞപ്പോൾ വളരെ ശ്രദ്ധയോടുകൂടി അവൻ എവിടേക്കാണ് ലക്ഷ്യം വെച്ചിട്ടുള്ളത് അവിടേക്ക് തന്നെ കൃത്യമായി അവൻ ഗോളടിക്കുകയാണ് ചെയ്തത്. അതും യാതൊരു പതറിലും ഇല്ലാതെ സാധാരണ കുഞ്ഞുമക്കൾ.

എന്ന് പറയുമ്പോൾ ഒരു രണ്ടു വയസ്സ് മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ അവരുടെ ബോൾ അധികം നീട്ടി പോകാറില്ല തട്ടുകയാണെങ്കിൽ തന്നെ തൊട്ടടുത്തൊക്കെ ആയിരിക്കും കടക്കുക..എന്നാൽ ഈ മിടുക്കൻ ആകട്ടെ കൃത്യം ഗോൾ പോസ്റ്റിലേക്ക് ഉന്നം വെച്ചിട്ട് തന്നെ ഗോളടിച്ചിരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.