പ്രവാസിയായ ഭർത്താവ് ഗർഭിണിയായ ഭാര്യയെ കാണാൻ നാട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച…

നമ്മൾക്കിടയിലേക്ക് പുതിയ ഒരാൾ കൂടി വരാൻ പോകുന്നു എന്ന് ദേവൂട്ടി പറഞ്ഞപ്പോൾ എന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. നീ ഇത് പറയുന്നത് എന്ന് അവളോട് ചോദിച്ചു. സ്നേഹം കൂടുമ്പോൾ എല്ലാം ദേവൂട്ടി എനിക്ക് പോത്തൂട്ടിയായും വിളിക്കാൻ തോന്നാറുണ്ട്. അവൾ പറഞ്ഞത് നിങ്ങൾ ഒരു മണ്ടൻ തന്നെ. നിങ്ങൾ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്നാണ് ഞാൻ പറഞ്ഞത് എന്ന്. അപ്പോൾ തന്നെ അവളെ വാരി കോരിയെടുത്തു ഒരു ഉമ്മ കൊടുത്തു.

   

എന്താ നീ എന്ന് പല്ലുതേച്ചില്ലേ എന്ന് തോന്നിപ്പോയി. അപ്പോഴാണ് ഞാൻ പരിസരം മറന്നുപോയി എന്ന് ഓർത്തത്. നാട്ടിലേക്ക് ഫോണിലൂടെ ഞാൻ വിളിച്ചതായിരുന്നു. ഈ പ്രവാസ ജീവിതത്തിനിടയിലും ഞങ്ങൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാനുള്ള ഒരു മാർഗ്ഗം അതാണല്ലോ. അവിടെയുണ്ടായിരുന്ന മറ്റൊരു ബംഗാളിയെയാണ് വാരിപ്പുണർന്നത്. അവൻറെ സ്ഥാനത്ത് വല്ല പാക്കിസ്ഥാനികളും ആയിരുന്നെങ്കിൽ എൻറെ പപ്പും പൂടയും പറിച്ചേനെ.

ഇവൻ ഇതെവിടുന്ന് വരുന്നത് എന്ന ഭാവത്തോട് കൂടി അവൻ എന്നെ നോക്കി. അവനുമായി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നീടങ്ങോട്ട് അവളുടെ പരാതികൾ കേൾക്കാൻ നേരം ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പ്രസവത്തിന് തന്നെ നാട്ടിൽ വന്നില്ല. ഇനിയെങ്കിലും നാട്ടിൽ വരണമെന്ന് അവൾ നിർബന്ധം പിടിച്ചു. നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം കൂടുതലായി.

പിന്നീടുള്ള ഫോൺകോളുകളിലൂടെ കുഞ്ഞിൻറെ വളർച്ച ഓരോന്നായി അറിയുകയായിരുന്നു. അച്ഛനെ കുഞ്ഞിൻറെ അനക്കം അറിയാൻ ഭാഗ്യമില്ലെങ്കിലും ചേട്ടനെ അതെല്ലാം അറിയാൻ ഭാഗ്യമുണ്ട്. അവൻ എൻറെ വയറിൽ ചെവി വെച്ച് കിടക്കാറുണ്ട് എന്ന് അവൾ പറഞ്ഞു. അപ്പോൾ എല്ലാം മനസ്സിൽ ഒരുപാട് വേദനയായിരുന്നു. അതൊന്ന് ആസ്വദിക്കാനും അവളെ ആ രൂപത്തിൽ ഒന്നും കാണാനും കഴിഞ്ഞില്ലല്ലോ എന്നോർത്ത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.