നിങ്ങൾ ഒരു ശിവ ഭക്തനാണോ എങ്കിൽ നിങ്ങൾ ഒരിക്കലും ഇത് കേൾക്കാതെ പോവല്ലേ…

ശിവ പാത കുളിക്കാനായി ക്ഷേത്രക്കുളത്തിൽ എത്തി. അപ്പോൾ ശിവപാതയുടെ കൂടെ അദ്ദേഹത്തിന്റെ മകൻ സംബന്ധർ ഉണ്ടായിരുന്നു. അവനെ അന്ന് മൂന്നു വയസ് മാത്രം പ്രായമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രക്കുളപ്പടവിൽ നിർത്തി കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങി. അങ്ങനെ കുളിക്കാനായി ആരംഭിച്ചു. വളരെനേരം കഴിഞ്ഞ് ഇരുട്ട് വീണതും സംബന്ധർ കരയാനായി ആരംഭിച്ചു. അങ്ങനെ ഈ സംബന്ധ മൂന്നു വയസ്സ് മാത്രം വരുന്ന ഒരു കുട്ടിയായതിനാൽ അവന്റെ കരച്ചിൽ ആര് കേൾക്കാൻ ആണ്.

   

എന്നിരുന്നാലും കേൾക്കേണ്ടയാൾ അത് കേൾക്കുകയുണ്ടായി. പാർവതി ദേവിയും ശിവനും അദ്ദേഹത്തിൻറെ നിലവിളി കേട്ടു. അങ്ങനെ പാർവതി ദേവി ഭൂമിയിലിറങ്ങി വരികയും സംബന്ധർക്ക് പാല് നൽകുകയും ചെയ്തു. അങ്ങനെ ആ പാൽ കുടിച്ച സംബന്ധർ ദിവ്യനായി മാറി. അങ്ങനെ കുളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ സംബന്ധരുടെ ച്ചുണ്ടിൽ പാൽ കണ്ടു. അന്യരായ ആരോ അദ്ദേഹത്തിന് പാൽ നൽകി എന്ന് അദ്ദേഹം ഭയപ്പെട്ടു.

എന്നാൽ പാർവതി ദേവിയിൽ നിന്ന് ദിവ്യമായ പാല് കഴിച്ച സംബന്ധ തമിഴ് ഭാഷയിൽ ശിവ കീർത്തനങ്ങൾ സ്തുതി ഗീതങ്ങൾ തുടങ്ങിയവ ആലപിക്കാനായി തുടങ്ങി. അങ്ങനെ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഇതു കണ്ട് അത്ഭുതപ്പെട്ടു. സമ്മന്തരുടെ പാട്ടുകൾ കേട്ട് എല്ലാവരും അതിൽ ലയിച്ചുചേർന്നു. അങ്ങനെ അദ്ദേഹത്തിൻറെ കീർത്തി എങ്ങും എത്തി. പ്രമുഖ വ്യവസായി ആയിരുന്ന ശിവസേനനും.

സമ്മതരിൽ ഇഷ്ടം തോന്നി. അദ്ദേഹത്തിൻറെ മകൾ പൂമ്പാവിയെ അദ്ദേഹത്തിനെ വിവാഹം ചെയ്തു നൽകാൻ ആഗ്രഹിച്ചു. എന്നാൽ പൂമ്പാവി ഉദ്യാനത്തിൽ നിന്ന് സർപ്പ ധംശനമേറ്റ മരണപ്പെട്ടു. അവളുടെ ചിതാഭസ്മം ഒരു പാത്രത്തിൽ ആക്കി സംബന്ധർ ഉള്ള അടുത്തേക്ക് കൊണ്ടുവന്നു. സംബന്ധ നോക്കി പൂമ്പാവിയോട് ശിവ ഭഗവാൻറെ ഉത്സവത്തിന് മുൻപ് നീ എന്തുകൊണ്ടാണ് മരിച്ചു പോയത് എന്നും എഴുന്നേൽക്കാനും ആയി ആവശ്യപ്പെട്ടു. അവൾ ഭസ്മത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.