ഹനീഫയും ആയിഷയും അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് വിവാഹ ചടങ്ങിന് പങ്കെടുക്കാനായി പോയതായിരുന്നു. തിരിച്ചു വരുന്ന വഴി കാറിൽ ഇരിക്കുമ്പോൾ ആയിഷയുടെ മൊബൈൽ ഫോണിലേക്ക് തുരു തുര വാട്സ്ആപ്പ് മെസ്സേജുകൾ വരുന്നുണ്ടായിരുന്നു. അങ്ങോട്ട് ചോദിക്കാതെ തന്നെ അവൾ അത് ഫാമിലി ഗ്രൂപ്പിൽ ആണെന്ന് പറയുകയും ചെയ്തു. വീട്ടിലെത്തിയ ഉടനെ തന്നെ വസ്ത്രങ്ങൾ മാറ്റിയിടാനും നമുക്ക് കുറച്ച് സമയം കിടന്നുറങ്ങാം എന്നും ഹനീഫ പറഞ്ഞുവെങ്കിലും ഭാര്യ അത് വിസമ്മതിച്ചു.
നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോളാനും ഞാൻ വേണമെങ്കിൽ എനിക്ക് ഇഷ്ടമുള്ളപ്പോൾ വസ്ത്രങ്ങൾ മാറി കൊള്ളാമെന്നും അവൾ പറയുകയും ചെയ്തു. അതോടൊപ്പം തന്നെ നമുക്ക് ഒരുപാട് കടങ്ങൾ ഉള്ളതല്ലേ പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ നാട്ടിലേക്ക് ഓടിക്കിതച്ച് വന്നതെന്നും ഇപ്പോഴൊന്നും വരണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ എന്നും അവൾ ദേഷ്യത്തോടെ കൂടി ചോദിച്ചു.
ആദ്യം തന്നെ നമ്മുടെ കടങ്ങളെല്ലാം കുറയാനായി നീയൊന്ന് ചുരുങ്ങി ജീവിച്ചാൽ മതി എന്നും നിന്റെ ബ്യൂട്ടിപാർലറിലേക്കുള്ള ഇടയ്ക്കിടെയുള്ള ഈ പോക്ക് ഒന്ന് നിർത്തിയാൽ മതി എന്നും ഹനീഫ പറഞ്ഞു. അവൾക്ക് അത് വല്ലാത്ത ദേഷ്യം ആണ് ഉണ്ടാക്കിയത്. ഓരോ മാസം കൂടുമ്പോഴാണ് തനിക്ക് ശമ്പളം കിട്ടുന്നത് എന്നും ആ പണം മുഴുവൻ ഞാൻ നാട്ടിലേക്ക് തന്നെ അയച്ചു തരുന്നുണ്ട് എന്നും അയാൾ പറയുകയും ചെയ്തു. ഈ പണം എല്ലാം നീ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് അയാൾ ചോദിച്ചു.
കല്യാണപ്പന്തലിൽ വെച്ച് ബിരിയാണി കഴിച്ചത് കൊണ്ട് ഒരു നല്ല മയക്കം പാസാക്കിയതിനുശേഷം ഹനീഫ ഉണർന്നപ്പോൾ വീട്ടിൽ ഭാര്യയെ കാണാനായി സാധിച്ചില്ല. അവരുടെ മൂന്ന് മക്കളും ടിവിക്ക് മുൻപിൽ ഇരുന്ന് ടിവിയിൽ പരിപാടികൾ കാണുന്നുണ്ടായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.