ആ കുഞ്ഞു സഹോദരന്മാരുടെ മുൻപിലേക്ക് വന്ന വണ്ടിയുടെ മുൻപിലേക്ക് ചാടി ആ ചേച്ചി പിന്നീട് ചെയ്തത് കണ്ടോ

വളരെയേറെ രസകരമായ ഒരു കാഴ്ചയാണ് ഇന്നിവിടെ നാം കാണുന്നത് മാത്രമല്ല ഒരുപാട് ചിന്തിക്കേണ്ടതും ഒരുപാട് പറയേണ്ടതുമായ കുറെ കാര്യങ്ങൾ ഇതിലൂടെ നമുക്ക് വ്യക്തമാണ്. മൂന്നോ നാലോ വയസ്സുള്ള ഒരു പെൺകുഞ്ഞാണ് തന്റെ സഹോദരങ്ങൾക്ക് വേണ്ടി ഒരു വണ്ടിയുടെ മുൻപിൽ കയറി നിന്ന് അപേക്ഷിക്കുന്നത്. ജോലിക്ക് പോയ മാതാവ് കുഞ്ഞുങ്ങളെ നോക്കുന്നത് ഈ മൂന്നോ നാലോ വയസ്സുള്ള കുട്ടി.

   

ഒരിക്കൽ കളി കളിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങളുടെ മുൻപിലേക്ക് വണ്ടി വരുന്നതായി കുഞ്ഞു ചേച്ചി കണ്ടു ശേഷം ആ വണ്ടിയുടെ മുൻപിലേക്ക് രണ്ട് കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് നിർത്താനായി അപേക്ഷിച്ചു പെട്ടെന്ന് തന്നെ അദ്ദേഹം വണ്ടി നിർത്തുകയും ചെയ്തു ശേഷം ആ കുഞ്ഞുമക്കളെ ഉള്ളിലേക്ക് കയറ്റി ശേഷം വീണ്ടും തിരിച്ചുവന്ന് അദ്ദേഹത്തെ നന്ദി പറയുകയും ചെയ്തു.

അത്രയേറെ ഉത്തരവാദിത്വവും അത്രയേറെ ബഹുമാനവും തോന്നുന്ന ഒരു കാര്യം തന്നെയാണ് ഈ കുഞ്ഞിന്റെത്. വളരെയേറെ ശ്രദ്ധയോടെയാണ് ആ കുഞ്ഞ് സഹോദരങ്ങളെ അവൾ നോക്കുന്നത് തന്റെ മാതാവ് തിരിച്ചുവരുന്നത് വരെ അവർ സുരക്ഷിതയായി ഇരിക്കേണ്ടത് അത്യാവശ്യമാണ് മാത്രമല്ല അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് അവൾക്ക് താങ്ങുന്നതിന് അപ്പുറമാണ്.

ആ കുഞ്ഞ് കുട്ടിയെ കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം ആ സഹോദരങ്ങളെ നോക്കുന്നുണ്ട് കാരണം അവൾക്കറിയാം അവൾ മാത്രമാണ് അവരെ നോക്കാനുള്ളത് കാരണം അമ്മ ഉപജീവനത്തിനായി പുറത്തുപോയിരിക്കുകയാണ്. അതിനാൽ ഇവരെ നോക്കേണ്ട ഉത്തരവാദിത്വം പൂർണ്ണമായി തന്റേതാണെന്ന് അവൾ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.