വീട്ടിൽ ഈ ചെടികൾ വളരുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചു കൊള്ളൂ കൃഷ്ണ ഭഗവാൻ നിങ്ങൾക്കൊപ്പം ഉണ്ട്…

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇങ്ങനെയാണ്. അവരുടെ വീടുകളിൽ ചില സസ്യങ്ങൾ അറിയാതെ തന്നെ പൊട്ടിമുളയ്ക്കുന്നതായിരിക്കും. അവരുടെ വീടിനെ ചുറ്റുമായും.

   

ഇത്തരത്തിലുള്ള സസ്യങ്ങൾ പൊട്ടിമുളയ്ക്കുകയും തനിയെ വളർന്നു വലുതാവുകയും ചെയ്യുന്നുണ്ട് എങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ നെല്ലി മരം തനിയെ മുളയ്ക്കുകയും നന്നായി വളരുകയും ചെയ്യുന്നുണ്ട് എങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നിങ്ങൾ കൊണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. ആദ്യപുരാതന കാലം മുതൽക്ക് തന്നെ ഭഗവാന്റെ കണ്ണുനീരിൽ നിന്ന് ഉത്ഭവിച്ചതാണ് നെല്ലിമരം എന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷം വീട്ടിൽ ഉണ്ടാവുകയാണ് എങ്കിൽ ഏറ്റവും അനുഗ്രഹ ദായകമാണ്. എല്ലാ മണ്ണിലും നെല്ലി അങ്ങനെ തയ്ച്ചു വളരുകയില്ല. ചില പ്രത്യേക മണ്ണിൽ അല്ലെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഉള്ളടത്ത് മാത്രമേ നെല്ലിമരം തനിയെ മുളയ്ക്കുകയും വളരുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. ഇത്തരത്തിൽ ഉണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും.

പ്രത്യേകമായി ഏകാദശദിവസത്തിൽ നെല്ലി മരത്തിന് മൂന്നു വലം വയ്ക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണെന്ന് പറയുന്നു. ഇത് നിങ്ങളിൽ ഏറ്റവും അധികമായി ആനന്ദം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കണ്ടുവരുന്ന മറ്റൊരു ചെടിയാണ് മന്ദാരം. നിങ്ങളുടെ വീട്ടിൽ ഈ മന്ദാരം ഉണ്ടെങ്കിൽ ശ്രീകൃഷ്ണ ചൈതന്യം നിറഞ്ഞുനിൽക്കുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.