ഈ നക്ഷത്രക്കാർ ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം അണിഞ്ഞാൽ വിചാരിച്ച കാര്യം നടക്കുകയില്ല

മേടം രാശിക്കാരായ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതിക്കാർ കറുത്ത വസ്ത്രമണിഞ്ഞ് ശനിയാഴ്ച ദിവസം ഒരു നല്ല കാര്യത്തിന് പോകാതിരിക്കുന്നതാണ് നല്ലത്. ജ്യോതിഷത്തിൽ തന്നെ ഇങ്ങനെ പറയുന്നുണ്ട്. അതിനാൽ വിശ്വാസം ഉള്ളവർ ശനിയാഴ്ച ദിവസം ഒരു നല്ല കാര്യത്തിന് പോകുമ്പോൾ കറുത്ത വസ്ത്രം ധരിക്കാതിരിക്കുക. അതുപോലെ കരകടകം രാശിയിൽപ്പെട്ട പുനർഥം പൂയം ആയില്യം.

   

എന്നീ നക്ഷത്ര ജാതികാർ ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം അണിയാതിരിക്കുന്നതാണ് നല്ലത്. കറുത്ത വസ്ത്രം ശനിയാഴ്ച ധരിക്കുന്നത് ഇവർക്ക് അത്ര നല്ലതല്ല. മകം പൂരം ഉത്രം ജാതിക്കാർക്കും ശനിയാഴ്ച കറുത്ത വസ്ത്രം ധരിക്കാതിരിക്കുന്നതാണ് നല്ലത്. വിശാഖം അനിഴം തൃക്കേട്ട ഇവർക്കും കറുത്ത വസ്ത്രം ശനിയാഴ്ച ദിവസങ്ങൾ ധരിക്കുന്നത് നല്ലതല്ല. നല്ല കാര്യങ്ങൾക്ക് പോകുമ്പോഴും ക്ഷേത്രത്തിൽ പോകുമ്പോൾ.

കറുത്ത വസ്ത്രങ്ങൾ ധരിക്കാറില്ല എന്ന് പൊതുവേ കാണുന്ന ഒരു കാര്യമാണ്. കറുത്ത ചെരുപ്പുകൾ അണിയാതിരിക്കുന്നതും നല്ലതാണ്. മൂലം പൂരാടം ഉത്രം ധനു രാശിക്കാരും ശനിയാഴ്ച ദിവസം നല്ലകാര്യങ്ങൾക്കു കറുത്ത വസ്ത്രം അണിയാതിരിക്കുന്നതാണ് നല്ലത്. ഉത്രാടം തിരുവോണം അവിട്ടം നാളുകാരും ശനിയാഴ്ച ദിവസം നല്ല കാര്യങ്ങൾക്ക് കറുത്ത വസ്ത്രം.

അണിയാതിരിക്കുന്നതാണ് നല്ലത്. പൂരുരുട്ടാതി ഉത്രട്ടാതി രേവതി നക്ഷത്ര ജാതിക്കാരും ശനിയാഴ്ച ദിവസം ശുഭകാര്യങ്ങൾക്കു പോകുമ്പോൾ കറുത്ത വസ്ത്രം അണിയാതിരിക്കുന്നതാണ് നല്ലത്. അവിട്ടം ചതയം പൂരുരുട്ടാതി നക്ഷത്രക്കാരും ശുഭകാര്യങ്ങൾക്ക് പോകുമ്പോൾ കറുത്ത വസ്ത്രം അണിയാതിരിക്കുക. തുടർന്ന് വീഡിയോ കാണുക. Video credit : SANTHOSH VLOGS