ഭക്ഷണം പോലും കഴിക്കാൻ നിവൃത്തിയില്ലാത്ത കുടുംബത്തിൽ നിന്നും മത്സരിക്കാനായി അവൻ ആ പഴയ സൈക്കിളുമായി വന്നു ശേഷം എല്ലാവരും ഞെട്ടിപ്പോയി

മത്സരിക്കാൻ ഒരു ഷൂ പോലും ഇല്ലാതെ അവൻ മത്സരത്തിനു പങ്കെടുത്തു. ആരു കാഴ്ച കണ്ട് ഒന്ന് ഹൃദയം അലിഞ്ഞുപോകും. കാരണം മറ്റുള്ളവർ വളരെ പുത്തൻ സൈക്കിളും പുത്തം ചുമവും മത്സരിക്കാൻ ഒരുപാട് കുട്ടികൾ ഉണ്ട് എന്നാൽ ഒരു പോലുമില്ലാതെ കീറിയ വസ്ത്രവും പഴഞ്ചൻസായികളുമായി കൂടെ മത്സരിക്കാൻ നിൽക്കുകയായിരുന്നു ആ ചെറിയ ബാലൻ.

   

ഏവരുടെയും ഹൃദയം നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത് മത്സരത്തിൽ എല്ലാവരും തന്നെ ആകാംഷയോടെ കൂടെ നോക്കി നിന്നു ഒരുപാട് പേർ എന്തിനാണ് ഈ കുഞ്ഞ് ഇവരുടെ കൂടെ മത്സരിക്കുന്നത് എന്ന് വരെ നോക്കി നിന്നു സമപ്രായക്കാരാണ് എല്ലാവരും എന്തുതന്നെയായാലും മറ്റുള്ള പിള്ളേരുടെ അത്രയ്ക്കും സാമ്പത്തികം കണ്ടാൽ തന്നെ പറയാം.

അവൻ ഒരു വാശി എന്ന നിലയിൽ മത്സരിക്കാനായി നിൽക്കുകയാണ് എന്ന് പറഞ്ഞപ്പോൾ കുതിച്ചു പാഞ്ഞു ഏവരെയും അമ്പരപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്. അവന്റെ ആ മത്സരം കണ്ടപ്പോൾ തന്നെ ഏവരും ആവേശം പൂണ്ടു. കാരണം അത്രയേറെ ഗംഭീരമായിരുന്നു.

ആ ഒരു മത്സരം പുതിയ പരിശീലനത്തിന് ലഭിക്കേണ്ട ഒന്നും തന്നെ ഇല്ലാത്ത ആ ഒരു ചെറുക്കൻ അത്രയേറെ ആ കുട്ടികളുടെ മുമ്പിൽ നിന്നും മുൻനിരയിലേക്ക് കുതിച്ചു പാഞ്ഞു. പിച്ച് എന്ന ആ ചെറുപ്പക്കാരന്റെ കുടുംബത്തിലെ ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത കുടുംബത്തിൽ നിന്നാണ് അവനി മത്സരത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.