ആ കൊച്ചു മിടുക്കി കുട്ടിയുടെ ക്യൂട്ട്നെസ്സ് കണ്ടാൽ ആരും കൊതിച്ചു പോകും. മിസ്സ് ചെയ്യല്ലേ…..

ഓരോ അച്ഛന്മാരുടെയും മാലാഖകളാണ് അവരുടെ പെൺമക്കൾ. എപ്പോഴും നാം നാട്ടിൽ ഇങ്ങനെ പറയാറുണ്ട്. പെൺകുട്ടികൾക്ക് അച്ഛനോടാണ് കൂടുതൽ സ്നേഹം എന്ന് ആൺകുട്ടികൾക്ക് അമ്മയോട്. അത് കൂടുതലും ശരി തന്നെയാണ്. പെൺകുട്ടികൾക്ക് അച്ഛന്മാരോടാണ് കൂടുതൽ ഇഷ്ടവും കരുതലും. അച്ഛന്മാർക്കും അതുപോലെ തന്നെയാണ്. തങ്ങളുടെ മക്കളിൽ പെൺകുട്ടികളോട് ആണ് അച്ഛന്മാർക്ക് കൂടുതൽ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാനും.

   

ഇത്തരത്തിൽ ഒരു വേദിയിൽ പാട്ടുപാടാൻ ഒരുങ്ങി എത്തിയതാണ് ഒരു അച്ഛൻ. അദ്ദേഹം പാട്ട് പാടാനായി ഒരുങ്ങി നിൽക്കുന്ന വേദിയിൽ അച്ഛനെ തള്ളി മാറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ കൊച്ചു മിടുക്കിയായ കുഞ്ഞുമകൾ കയറിവരുകയാണ്. അവൾക്ക് വെറും മൂന്നു വയസ്സ് മാത്രമാണ് പ്രായം. വേദ എന്നാണ് അവളുടെ പേര്. ആ കൊച്ചു മിടുക്കി വേദിയിൽ കയറി വന്നിട്ട് അച്ഛാ ഞാൻ പാടാം എന്നാണ് പറയുന്നത്. അങ്ങനെ അച്ഛൻ തന്നെ മകൾക്ക് പാടാനായി ഒരു അവസരം ഒരുക്കിക്കൊടുക്കുകയാണ്.

ആ സമയം ആ കൊച്ചു മിടുക്കി ഏറെ സന്തോഷത്തോടുകൂടി അച്ഛൻറെ കയ്യിൽ നിന്നും മൈക്ക് വാങ്ങുകയും വളരെ മനോഹരമായി അവളുടെതായ രീതിയിൽ പാടുകയും ചെയ്യുന്നുണ്ട്. ഏതൊരു കാണിയുടെയും മനം കുളിർപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് അത്. ഏതൊരാളുടെയും കരളലിയിപ്പിച്ചു പോകുന്ന രീതിയിലുള്ള ഒരു മനോഹരമായ പ്രസന്റേഷൻ തന്നെയാണ് അവൾ അവിടെ കാഴ്ചവയ്ക്കുന്നത്. ഏവർക്കും ഒരുപാട് സന്തോഷവും ആനന്ദവും നൽകുന്ന ഒരു കൊച്ചു ഗാനം അവൾ അവിടെ പാടുകയാണ്.

കാണുന്നവരെ പോലെ തന്നെ അവളുടെ അച്ഛനെ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നിപ്പോകുന്ന ഒരു നിമിഷത്തിലൂടെയാണ് അവൾ കടന്നു പോകുന്നത്. പാട്ട് പാടിയതിനുശേഷം അവൾ അവളുടെ അച്ഛനെ കൈകൾ കൊടുത്തുകൊണ്ട് താൻ വിജയിച്ചു എന്ന ഭാവത്തിൽ നിൽക്കുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.