തനിക്ക് കിട്ടിയതുപോലെ ഒരു നേരത്തെ ആഹാരം തന്റെ കുടുംബത്തിനും കിട്ടാൻ ആഗ്രഹിച്ച ആ മാനിന് സംഭവിച്ചത് കണ്ടോ

ഈയൊരു ചിത്രം എന്തുകൊണ്ടാണ് ഇത്ര വൈറലായത് എന്നല്ലേ എന്നാൽ അതിന്റെ പിന്നിൽ വലിയ ഒരു കാരണം തന്നെയുണ്ട് കൊറോണ സമയം ആയതുകൊണ്ട് തന്നെ ആരും തന്നെ അവിടേക്ക് വരാറില്ല ഒരു ടൂറിസ്റ്റ് പ്ലേസ്സിലാണ് അദ്ദേഹത്തിന്റെ കട. വെറുതെയിരിക്കാൻ കഴിയാതെയാണ് അദ്ദേഹം ഈ കടയിലേക്ക് വന്നത് എല്ലാ ദിവസവും വന്ന് വൃത്തിയാക്കി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വയ്ക്കും.

   

ഒരു ദിവസം അദ്ദേഹം തുറന്ന വൃത്തിയാക്കുന്ന ഇടയിലാണ് ഈ ഒരു വാതിലിന്റെ അവിടെ വന്നു നിൽക്കുന്നത് കണ്ടത്. കുറച്ചുനേരം ഒന്ന് പേടിച്ചെങ്കിലും ശേഷം കുറച്ച് ഭക്ഷണം കൊടുത്തു വളരെ സ്നേഹത്തോടെയാണ് അത് കഴിച്ചതും കൊടുത്തതും. ശേഷം ആ തിരിച്ചു പോവുകയും ചെയ്തു അദ്ദേഹം തന്നെ ജോലി തുടരുകയും ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരുമാനിന് പകരം മൂന്നു നാല് മാനുകൾ.

അവിടെ വന്നു നിൽക്കുന്നത്. താൻ ഭക്ഷണം കൊടുത്താൽ തന്റെ അടുത്തേക്ക് വരുന്നതും കണ്ടു ശേഷം ഒന്നും മിണ്ടാതെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. കാട്ടിൽ ഭക്ഷണം കിട്ടാതെ ആകാം തീക്കടയിലേക്ക് വന്ന തന്റെ കുടുംബത്തിനും ഭക്ഷണം വാങ്ങി കൊടുക്കാൻ വന്നതാകണം.

തനിക്ക് കിട്ടിയതുപോലെ അവർക്കും കൊടുക്കുമോ എന്നുള്ള ചോദ്യമായിരിക്കാം മൗനമായി നിൽക്കും ആ നോട്ടവും. അദ്ദേഹം ഒന്ന് എങ്കിലും വീണ്ടും കുറച്ചു ഭക്ഷണം എടുത്ത് അവർക്ക് എല്ലാവർക്കും കൊടുത്തു വളരെയേറെ സന്തോഷത്തോടെ കൂടിയാണ് അവർ അവിടെ നിന്ന് പോയത് ഈ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.