മൂന്നുദിവസം തുടർച്ചയായി ഉറങ്ങും മുന്‍പ് ഈ ഒരു പാക്ക് തടവിയാൽ മുഖം കൂടുതൽ സുന്ദരമാകും. | The Face Becomes More Beautiful.

The Face Becomes More Beautiful : നമ്മുടെ ഫെയ്സിൽ ഉണ്ടാവുന്ന ചെറിയ തരത്തിലുള്ള ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്സ് അതുപോലെ തന്നെ മുഖം നിറമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വീട്ടിൽ വെച്ച തയാറാക്കി എടുക്കക്കുന്ന നല്ല നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ഉപയോഗിക്കുന്നത്.

   

ഈ ഒരു പാക്ക് ഉപയോഗിക്കുമ്പോൾയാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. അത്രയേറെ നല്ലൊരു ഗുണമുള്ള ഒന്നുതന്നെയാണ് ഇത്. അപ്പോൾ ആദ്യം തന്നെ പാക്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് നല്ലതുപോലെ കഴുകി തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി എടുക്കാം.

ശേഷം ഇത് ജ്യൂസാക്കി എടുക്കാം. തുടർന്ന് ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചാൽ മതി. പിന്നീട് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇതിൽനിന്ന് എടുക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്കൂടിയും ചേർക്കാം. എന്നിട്ട് ഇത് നല്ല രീതിയിൽ മിക്സ് ആക്കി കൊടുക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഈ ഒരു പാക്കിലേക്ക് ചേർത്തുകൊടുക്കാവുന്നതാണ്. എന്നിട്ട് ഒന്നും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി കൊടുക്കാം. മുഖം കൂടുതൽ സുന്ദരം ആക്കുവാൻ മാത്രമല്ല നമ്മുടെ ചുണ്ടിന് നല്ല രീതിയിൽ ചുവപ്പ് നിറം ലഭ്യമാക്കാനും ഇത് ഏറെ സഹായിക്കുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/YqluQ-j1VWo