ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ പിടിപെട്ട ഷുഗറിനെ ഇല്ലാതാക്കാം. | Eliminate Sugar.

Eliminate Sugar : സാധാരണഗതിയിൽ ഡയബറ്റീസ് ഉണ്ടാകുന്നത് ഭക്ഷണക്രമീകരണം ശരിയാവാത്തതുകൊണ്ടാണ്. ഒരു അസുഖം പിടിപെട്ട് കഴിഞ്ഞാൽ മരുന്നുകൾ കഴിക്കുവാൻ ഏറെ പ്രാധാന്യം നൽകുന്നതിനോടൊപ്പം തന്നെ ഭക്ഷണക്രമീകരണത്തിലും ശ്രദ്ധ പുലർത്തണം. അത്തരത്തിൽ രണ്ടു തരത്തിലുള്ള ഡയബറ്റിസ് ആണ് ഉള്ളത്. ടൈപ്പ് വൺ ടൈപ്പ്, ഡയബറ്റീസ്. ആദ്യത്തെ ഡയബറ്റിസിൽ പാൻക്രിയാസിൽ ബീറ്റാ സെസ്‌ഴ്‌സ്‌ ഇല്ലാത്ത അവസ്ഥ.

   

ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറയുന്നത് പാരമ്പര്യമായി ലഭ്യമാകുന്നതാണ്. വളരെ ചെറുപ്രായം മുതൽ ഈ ഒരു അസുഖം വരുവാനുള്ള സാധ്യത ഉണ്ട്. ഈയൊരു പ്രശ്നം വരുന്നതുകൊണ്ട് ഹാർട്ട് അറ്റാക്ക്, കിഡ്നി ഫെയിലിയർ, കണ്ണിന് കാഴ്ച നഷ്ടപ്പെടാം എനീ കാര്യങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ക്രമീകരിക്കേണ്ടതാണ്. ഉപ്പിന്റെ അളവ് കുറയ്ക്കുക. അതുപോലെതന്നെ ധാരാളമായി എക്സസൈസ് ചെയ്യുക. എക്സസൈസ് ചെയ്യുമ്പോഴാണ് ഡയബറ്റിസ് കുറയ്ക്കുവാനായുള്ള ഏക പരിഹാരം.

കാലിൽ മുറിവ് വരുന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. നല്ല മധുരമുള്ള പഴുത്ത പഴവർഗങ്ങൾ കഴിക്കാതിരിക്കുക. ചിക്കൻ കഴിക്കുകയാണെങ്കിൽ തൊലി കളഞ്ഞതിനുശേഷം ഉപയോഗിക്കുക. രക്തത്തിലെ പഞ്ചസാരയുടെ ബ്ലഡ് ഷുഗർ എന്ന് പറയുന്നത്. മനുഷ്യശരീരത്തിൽ അല്ലെങ്കിൽ ഒരു 20 വയസ്സ്  മുകളിലുള്ള വ്യക്തിയിൽ ബെഡ് ഷുഗർ കൂടുതൽ പലവിധ കാരണങ്ങളുണ്ട്. ജീവിതശൈലി അമിതമായുള്ള ഫാസ്റ്റ് ഫുഡ് പാരമ്പര്യമായികഴിയ്ക്കുന്നത് കൊണ്ടാണ് ഷുഗർ വന്നുചേരുന്നത്.

ഗ്ലൂക്കോസ് ക്രമീകരണത്തിൽ പാളിച്ചകൾ സംഭവിക്കുമ്പോഴാണ് സ്വാഭാവികമായിട്ടും ബ്ലഡ് ഷുഗറിന്‍റെ അളവ് കൂടുന്നത്. ആരോഗ്യവനായിട്ടുള്ള ഒരാളുടെ ശരീരത്തിൽ ഒരു മിലി ഗ്രാം രക്തത്തിൽ ഏകദേശം 70 ഗ്രാം മുതൽ 140 മിലി ഗ്രാം വരെയാണ് നോർമൽ ആയിട്ടുള്ള പൂർണ്ണ ആരോഗ്യവനായിട്ടുള്ള വ്യക്തിയുടെ ശരീരത്തിൽ വരുന്ന ഗ്ലൂക്കോസിന്റെ നില എന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.