കുട്ടികളിൽ മഞ്ഞപിത്തം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ചെറിയ കുഞ്ഞുങ്ങളിൽ നിന്ന് മുതിർന്നവരുടെ ജോണ്ടിസിൽ നിന്ന് ഏറെ വ്യത്യസ്തമാണ്സാ. ധാരണയായി ഓരോ 120 ദിവസത്തിലൊരിക്കൽ രക്തകോശങ്ങൾ നശിച്ചു പുതിയ രക്തകോശങ്ങൾ ഉണ്ടാകുന്നു. എന്നാൽ കുഞ്ഞുങ്ങളിലെ അത്ര ദിവസം പോലും ഉണ്ടാകുന്നില്ല. കുഞ്ഞുങ്ങളിൽ ആണെങ്കിൽ 60 ദിവസത്തിലൊരിക്കലാണ് രക്തകോശങ്ങൾ നശിച്ചു പോകുന്നത് എന്ന് പറയുന്നത്. ശരീരത്തിൽ കൂടുതലായിരിക്കും അപ്പോൾ കരളിന് താങ്ങാവുന്നതിൽ കൂടുതൽ കരളിന്ലോഡ് വരുമ്പോഴാണ് കുഞ്ഞുങ്ങളിൽ യൂണിറ്റുകൾ ജോണ്ടിസ് ഉണ്ടാകുന്നത്.

   

എന്നാൽ ഇത് എത്രത്തോളം ദോഷകരമാണ് എന്നാണ് നമ്മൾ സാധാരണയായി ചിന്തിക്കേണ്ടത്. ഏകദേശം 60% ത്തോളം കുട്ടികള് ഈ ജോഡിസ് എന്ന് പറയുന്ന ഒരു ഈ അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇത് ഗുരുതരം ആകാറില്ല എന്നാൽ മറ്റു കുട്ടികളിൽ ഇത് ഗുരുതരമായ അവസ്ഥകളിലേക്കും വഴിതെളിയിക്കാറുണ്ട്. സാധാരണ ഒരു മൂന്നുനാലു ദിവസം കഴിയുമ്പോൾ ഇവരുടെ ഈ ഒരു അളവ് വ്യത്യാസം ഉണ്ടാവുകയും .

പിന്നീട് അവരെ നോർമൽ അവസ്ഥയിലേക്ക് മാറുകയും ചെയ്യും എന്നാൽ മറ്റു ചില കുട്ടികളിൽ ഇത് കുറയാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയില് നമുക്ക് ഇത് ഈ മഞ്ഞ കളർ വളരെയധികം ഗുരുതരമായ അവസ്ഥയിലാണ് ഉണ്ടാക്കാറ്. ബിലിറൂബന്റെ അളവിന് അനുസരിച്ചാണ് ഇതിലെ വ്യത്യാസങ്ങൾ കാണുന്നത്. അതേപോലെതന്നെ മറ്റൊരു റിസ്ക് അടങ്ങിയിട്ടുള്ള ഒരു കാര്യമാണ് .

അമ്മയുടെ കുട്ടിയുടെയും ബ്ലഡ് ഗ്രൂപ്പ് വ്യത്യസ്തമായിരിക്കുന്ന സമയത്തും ഈ ഒരു പ്രശ്നം കാണുന്നതായിട്ട് നമുക്ക് കാണാം. കാരണം വയറിനുള്ളിൽ വച്ചിട്ട് ഗർഭപാത്രത്തിൽ വച്ച് തന്നെ ഞാൻ ഇവർക്ക് രണ്ടുപേർക്കും ഓപ്പോസിറ്റ് ആയിട്ടുള്ള ബ്ലഡ് ഗ്രൂപ്പ് ആവുകയും തുടർന്ന് ബില്ല് റൂബിന്റെ അളവ് വർദ്ധിക്കുന്നതായിട്ടും കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.