അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞിന് അഭയമായി ഒരു തെരുവ് നായ അവരുടെ കഥ ഇങ്ങനെ

അമ്മ ഉപേക്ഷിച്ചു പോയി അച്ഛൻ ജയിലിലും ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന ഈ ബാലൻ തെരുവിൽ ഒറ്റയ്ക്കാണ്. അവന്റെ കൂട്ടിനും തെരുവ് നായ്ക്കളും ഉണ്ട്. ഇവൻ രാത്രികൾ കിടന്നുറങ്ങുന്നത് കടത്തിണ്ണകളിലാണ്. ഒരു പട്ടിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയാണ് ഇവൻ ചെയ്യാറ്. ഇതൊരു പ്രമുഖനായ ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ്. പിന്നീട് ഇത് സിനിമയിലൂടെ വൈറലാവുകയും.

   

ആ കുഞ്ഞിനെ സംഭവിച്ചത് എന്താണെന്ന് അറിയാനായി ഒരുപാട് പേര് വരികയും ചെയ്തു. അവന്റെ അച്ഛൻ ഒരു ദിവസം ഒരു കുറ്റത്തിന് ജയിലിൽ ആവുകയായിരുന്നു എന്നാൽ ഇതറിഞ്ഞ അമ്മ ആ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇപ്പോൾ ആ കുഞ്ഞിനെ ആരും തന്നെയില്ല വീട്ടിലെ ആളുകളുമില്ല. പിന്നീട് അവന്റെ ഉറക്കം തെരുവ് തിണ്ണകളിൽ ആയിരുന്നു.

കൂടെ ഒരു നായയും ഉണ്ടായിരുന്നു അത് അവനെ പൊന്നുപോലെ നോക്കിയിരുന്നു അവന്റെ ഏതൊരു ആവശ്യങ്ങളിലും ആ നായ കൂടെ തന്നെ നടക്കുമായിരുന്നു. കുടുംബത്തെപ്പറ്റി അവനോട് ചോദിക്കുമ്പോൾ അവനെ ഒന്നും തന്നെ അറിയില്ലായിരുന്നു. മറ്റു ബന്ധുക്കാരെ കുറിച്ച് ഒന്നും തന്നെ അവൻ അറിയില്ല ജീവിക്കാനായി അവൻ ചായയും ബലൂണുകൾ വിറ്റായിരുന്നു അവൻ ജീവിച്ചിരുന്നത്.

വിട്ടു കിട്ടുന്ന ആ തുച്ഛമായ വരുമാനം അതുപോലെതന്നെ ആ നായയുടെയും ഭക്ഷണത്തിനും മറ്റും ഉപയോഗിക്കുമായിരുന്നു. രാത്രിയാവുമ്പോൾ കിടക്കുന്നത് ഏതെങ്കിലും കടത്തിണ്ണകളിലായിരിക്കും എന്നാലും അവനെ പേടിയില്ല കാരണം അവന്റെ കൂടെ ഡാനി എന്ന് പറഞ്ഞ ആ നായയുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.