നിങ്ങളുടെ ശരീരത്തിൽ രക്തക്കുറവ് ഉണ്ടോ… എങ്കിൽ തുടർച്ചയായി ഒരു ഗ്ലാസ് ഈ ഡ്രിങ്ക് കുടിച്ചു നോക്കൂ!! മാറ്റം അനുഭവപ്പെടും. | Is There a Lack Of Blood In The Body.

Is There a Lack Of Blood In The Body : ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ്. സാധാരണ ഗതിയിൽ രക്തക്കുറവ് ഉണ്ടാകുന്നത് ഉറക്കമില്ലായ്മ, പോഷക കുറവ് എന്നീ പ്രശ്നങ്ങൾ കൊണ്ടാണ്. ഈയൊരു പ്രശ്നത്തിൽ നിയന്ത്രിച്ചു കൊണ്ട് തന്നെ രക്തം വർദ്ധിപ്പിക്കാനുള്ള ഡ്രിങ്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് ഒരാഴ്ച തുടർച്ചയായി കുടിച്ചാൽ തന്നെ എന്തു മാറ്റമാണ് നിങ്ങളെ സംഭവിക്കുക എന്ന് മനസ്സിലാക്കാം.

   

ഈയൊരു ഡ്രിങ്ക് തയ്യാറാക്കിയെടുക്കാൻ ഒരു മീഡിയം സൈസിലുള്ള ക്യാരറ്റും അതുപോലെതന്നെ ബീറ്റ് റൂട്ടും എടുക്കുക. ഇത് ചെറിയ കഷണങ്ങൾ ആക്കിയതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അരച്ചെടുക്കാം. ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് ബ്ലഡ് വയ്ക്കാൻ വേണ്ടി മാത്രമല്ല ശരീരവണ്ണം കുറയ്ക്കുവാനും ഇത് വളരെ ഏറെ സഹായപ്രദമാണ്. ആദ്യം ക്യാരറ്റിലും ബീറ്റ്റൂട്ടിലും ഒട്ടും വെള്ളം ഒഴിക്കാതെ നന്നായിട്ടൊന്ന് അരച്ചെടുക്കാം.

മിക്സിയിൽ അടിച്ചെടുത്ത് ഈ ഒരു ക്യാരറ്റും ബീറ്റ് റൂട്ടും അരിപ്പ വച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് അതിൽ സത്ത് എടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് വീണ്ടും ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഒന്നുകൂടി മരച്ചെടുക്കാവുന്നതാണ്. ഈയൊരു ജ്യൂസ് എല്ലാ ദിവസവും കുടിക്കുകയാണെങ്കിൽ ഹെൽത്തിനെ വളരെയേറെ ഗുണകരമാണ്. ഇനി മറ്റൊരു പാത്രത്തിലേക്ക് ഈയൊരു ഡ്രിങ്കിലേക്ക് ആവശ്യമായുള്ള ശർക്കര പൊടിച്ചു ചേർക്കാം. ഇതിലേക്ക് നമുക്ക് നമ്മൾ തയ്യാറാക്കി വെച്ച ജ്യൂസ് ചേർക്കാവുന്നതാണ്.

നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അര ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും കൂടി ചേർത്ത് ഇതൊന്നും നന്നായി തിളപ്പിച്ച് എടുക്കാം. ജ്യൂസിന്റെ ചൂട് ആറിയതിനുശേഷം ഇത് മറ്റൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇനി നമുക്ക് ഈയൊരു ഡ്രിങ്ക് എങ്ങനെ കുടിക്കാം എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/hmAc9SNSgW8