പാലുണ്ണി ശരീരത്ത് ഉണ്ടെങ്കിൽ സൂക്ഷിക്കുക മുൻകൂട്ടി അറിയിക്കുന്ന ലക്ഷണങ്ങളാണ് അത്

പാലുണ്ണി ഒക്കെ നമ്മുടെ ശരീരത്ത് കാണുന്ന ഒരു നമുക്ക് അസ്വസ്ഥയാകുന്ന ഒന്നാണ് പക്ഷേ ഇത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പല മാറ്റങ്ങളെയും മുന്നറിയിക്കുന്ന ഒന്നുതന്നെയാണ്. പാലുണ്ണി എന്ന് പറയുന്ന സ്കിൻ പൊതുവേ സ്ത്രീകളിലാണ് കണ്ടുവരുന്നത് ഒരു 40% മാത്രമാണ് ആ പുരുഷൻമാരിൽ കണ്ടുവരുന്നത്. സ്ത്രീകളിൽ ഇത് മെയിൻ ആയിട്ട് കണ്ടു വരുന്നതിന്റെ കാരണം.

   

ഹോർമോണിന്റെ സംബന്ധമായ പ്രശ്നങ്ങളാണ് ഈസ്ട്രജൻ എന്ന് പറഞ്ഞ ഹോർമോൺ വഴിയാണ് സ്ത്രീകളിലെ ഇത് കൂടുതലായി കാണുന്നത്. അടുത്തത് പോളിസിസ്റ്റിക് കണ്ടീഷൻ ഉണ്ടാവുമ്പോഴാണ് ഇത് കൂടുതലായിട്ടും പിന്നീട് കണ്ടുവരുന്ന മറ്റൊരു ലക്ഷണം. അതേപോലെതന്നെ പിഎസ്സി ഓടിയുടെ ഒക്കെ ഒരു സംബന്ധമായ അസുഖങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ ഇതുപോലെ തന്നെയുള്ള പ്രശ്നങ്ങൾ സ്ത്രീകളിലെ കൂടുതൽ കണ്ടുവരുന്നുണ്ട്.

മാത്രമല്ല അങ്ങനത്തെ ഉള്ള ആളുകൾക്ക് രോമവളർച്ചയും മറ്റും കൂടുതലായിട്ട് കാണപ്പെടാം. അതേപോലെതന്നെ ഒരിസിറ്റി ശരീരഭാരം കൂടുതൽ അനുസരിച്ച് നമ്മൾ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോളുകളുടെ വർദ്ധനവ് ഒക്കെ കാരണം നമ്മുടെ ശരീരത്തിലെ ഇതേപോലെയുള്ള പാലുണ്ണി വരുന്നതായാലും കാണപ്പെടുന്നു. ബ്ലഡ് ഷുഗർ കൂടിയും കുറഞ്ഞു നിൽക്കുന്നതും ഇതുപോലെ വരുന്നതിനായിട്ട് ഉള്ള സാഹചര്യങ്ങൾ ഒട്ടേറെയാണ്.

അങ്ങനെ പലതരത്തിലാണ് ഇത് നമ്മൾ കണ്ടുവരുന്നത് ഇത് കൂടുതൽ അവഗണിക്കരുത് കാരണം പല രോഗങ്ങളുടെയും പല അസുഖങ്ങളുടെയും ഒരു ലോകലക്ഷണം തന്നെയാണ് പാലുണ്ണി എന്ന് പറയുന്നത് അതിനാൽ തീർത്തും ഡോക്ടറെ കാണേണ്ടത് അത്യാവിശം തന്നെയാണ്. തുടർന്ന് അറിയുന്നതിനായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.