നിങ്ങളുടെ വീട്ടിൽ കുടംപുളി ഉണ്ടോ എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ശരീരഭാരം കുറയ്ക്കാനാകും. | Kutampuli Drink.

Kutampuli Drink : കേരളത്തിൽ വ്യാപകമായ കറികളിലൊക്കെ ഉപയോഗിക്കുന്ന പ്രത്യേകിച്ചും മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. കുടംപുളി, മീൻ പുളി, പിണർ എന്നിങ്ങനെ പേരുകളിലാണ് അറിയപ്പെടുന്നത്. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്താണ്. കുടംപുളി മീൻകറിയിൽ ചേർത്താലുള്ള രുചിയെക്കുറിച്ച് മലയാളികൾക്ക് പരിജയപ്പെടുത്തേണ്ട കാര്യമില്ല. മീൻ കറിയിലെ താരം മാത്രമല്ല കുടംപുളി അതിനേക്കാൾ അപ്പുറം ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ ഉണ്ട്.

   

കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം എന്നിരിക്കെ ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. അതുപോലെ അതിസാരം വാദം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ഇത് ചേരുവകളായി ഉപയോഗിച്ച് പോരുന്നു. ശരീരത്തിലെ കൊഴുപ്പുകളെ നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ കുടംപുളി ഉപയോഗിക്കാറുണ്ട്. പുനൽ ലേഹ്യത്തിലെ ഒരു പ്രധാന ചേരുവത്തനെ കുടംപുളിയാണ്. കൊടുമുടി കഷായം വാദത്തിനും ഗർഭാശരൂപങ്ങൾക്കുമുള്ള ഔഷധമാണ്.

വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ പോലും കുടംപുളി ഉപയോഗിച്ച് വിപണിയിൽ ഇറക്കുന്നുണ്ട്. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുവാനും വിഷാംശത്തെ പുറന്തള്ളാനും ഹൃദയം സംബന്ധമായതും ദഹനസമിതമായതുമായം ആരോഗ്യത്തെ സംരക്ഷിക്കുവാൻ ഒക്കെ പ്രത്യേക കഴിവുണ്ട്. കുടംപുളി ധാരാളം കെമിക്കൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഉൽപാദനത്തെ തടയവൻ ഏറെ സഹായിക്കും. വർദ്ധിച്ചു വരുന്ന ജനപ്രീതി കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണശീലങ്ങളിൽ ഒരു പ്രധാന ഘടകമായി കുടംപുളി മാറിയിട്ടുണ്ട്.

നമ്മുടെ നന്നായിട്ട് കഴുകി വൃത്തിയാക്കിയ ഒരു 10 15 മിനിറ്റ് കുതിർത്തു വയ്ക്കുക അതിനുശേഷം ഇത് ഒരു മൺചട്ടിയിൽ കുറച്ച് വെള്ളം എടുത്ത് കുതിർത്ത കുടംപുളി അതിലിട്ട് നല്ലവണ്ണം തിളപ്പിക്കാം. പാനീയം തണുത്തതിനുശേഷം ഒരു കുപ്പിയിൽ ഒഴിച്ചുവെക്കയും ഭക്ഷണം കഴിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് ഇത് അല്പം കുടിക്കുകയും ചെയ്താൽ ശരീര ഭാരത്തെ കുറയ്ക്കുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.