ബാര്‍ലി വെള്ളം ദിവസവും കുടിക്കുകയാണെങ്കിൽ അമിതവണ്ണത്തെ ഇല്ലാതാക്കാം.

ബാർലി എന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ബാർലി ഇട്ട വെള്ളവും നമ്മൾ കുടിക്കാറുണ്ട്. ദിവസവും മൂന്ന് ഗ്ലാസ് ബാർലി വെള്ളം കുടിച്ചാൽ നല്ലൊരു ബലം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത്. ബാർലി വെള്ളം കുടിച്ചാൽ സംഭവിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് ബാർലി. ഇരുമ്പ്, മഗ്നീഷ്യം എന്നിവ കൊണ്ട് സന്തുഷ്ടമാണ് ബാർലി.

   

ബാർലിയിൽ കുറച്ച് കലോറി മാത്രമുള്ള സവിശേഷത തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. തടി കുറക്കുവാൻ ആഗ്രഹിക്കുന്നവർക്ക് യാതൊരു സംശയവും കൂടാതെ ബാർലി ഉപയോഗിക്കാവുന്നതാണ്. പണ്ടുകാലത്ത് ബാർലി ഉപയോഗിച്ചിരുന്നു എന്നാൽ അത് തടി കുറയ്ക്കാൻ വേണ്ടി ആയിരുന്നില്ല. ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് ബാർലിയിൽ ഉള്ളത്. പല രോഗങ്ങളും പേരുടെ ഇല്ലാതാക്കുവാൻ ബാർലിക്ക് കഴിയും.

ബാർലിയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ട്ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിൽ ബാർലി ഒന്നാമനാണ്. ബാർലി വെള്ളം കുടിക്കുന്നത് മൂത്രനാളി വഴി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുവാൻ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു എന്നതാണ്. കാൽസ്യം കോപ്പർ തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

രക്തധമനികളെ ശുദീകരിക്കുവാനും ഇത് സഹായിക്കുന്നു. രക്ത ധമനികളിൽ അടിഞ്ഞുകൂടി കൊഴുപ്പിനെ ഇല്ലാതാക്കാനും ബാർലി വെള്ളം ഉപയോഗിക്കുന്നു. ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നമാണ് മൂത്രസായത്തിലെ അണുബാധ. എന്നാൽ ബാർലി വെള്ളം കുടിക്കുന്നത് മൂത്രതടസയാതെ നിഷ്പ്രയാസം ഇല്ലാത്തക്കുവാൻ സഹായിക്കുന്നു. കൂടുതൽ വിവരണങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ.