വട്ട ചൊറി മാറുന്നതിനുള്ള ഒരു ഹെൽത്ത് ടിപ്പ്

കുട്ടികളിലായാലും മുതിർന്നവരിൽ ആയാലും കൈകളിലും കാലുകളിലുമുള്ള വട്ടച്ചൊറി ഒക്കെ മാറുന്നതിനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് അല്പം കറ്റാർവാഴയുടെ ജെൽ എടുക്കാം ഒരു രണ്ടു ടേബിൾസ്പൂൺ ഓളം കറ്റാർവാഴയുടെ ജെൽ എടുക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും.

   

അതിനുശേഷം അതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഉപ്പും ഇട്ടു കൊടുക്കുക എന്നിട്ട് നല്ല രീതിയിൽ മിക്സ് ചെയ്യുക ഉപ്പിട്ട് കഴിഞ്ഞാൽ കറ്റാർവാഴയുടെ ആ ഒരു ജെല്ലിന്റെ ഫ്രീക്കൻസി ലൂസായി വരുന്നതായി കാണാം നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമുക്ക് നമ്മുടെ ഭാഗത്ത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്.

അതിനുശേഷം ഒരു 10 15 മിനിറ്റിനു ശേഷം നമുക്ക് ഈ തേച്ചുപിടിപ്പിച്ച ഒരു ഭാഗം നമുക്ക് നല്ല രീതിയിൽ കഴുകി കളയാം. അതിനുശേഷം പിന്നെ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ ഒരു ബൗളിലേക്ക് അല്പം തേൻ ഒഴിക്കുക ഒരു രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിക്കുക .

അതിനുശേഷം അതിലേക്ക് അല്പം നാരങ്ങയുടെ നീരും കൂടി ഒഴിച്ചുകൊടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക അതിനുശേഷം നമ്മൾ വട്ടച്ചുള്ള ഭാഗത്ത് തേച്ചു കൊടുക്കുക എന്തെങ്കിലും ഫംഗൽ ഇൻഫെക്ഷൻ എന്തേലും ഒക്കെ ഉണ്ടെങ്കിൽ പോകാനായിട്ടാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.