കുടലിൽ കെട്ടി കിടക്കുന്ന അഴുക്കുകളെല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ.

പല പേഷ്യൻസും അവരുടെ അസുഖങ്ങൾക്ക് കൂടെ പറയുവാനുള്ള ഒന്നാണ് കൃത്യമായിട്ട് ശോചന ഉണ്ടാകുന്നില്ല അതുപോലെതന്നെ വയറ് നല്ല രീതിയിൽ വീർത്തിരിക്കുകയാണ്, കീഴ്വായു ശല്യം വളരെയേറെ കൂടുതലാണ് എന്നൊക്കെ. ഇത്തരത്തിലുള്ളവർ സാധാരണഗതിയിൽ ചെയ്യാറുള്ളത് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വയർ ഇളകുവാനുള്ള മരുന്ന് വാങ്ങി കഴിക്കുകയാണ് പൊതുവേ കാണാറുള്ളത്.

   

ഇത്തരത്തിൽ നമ്മുടെ ചെറുകുടലിലോ വൻകുടലുകളിലോ ഒക്കെ വലം കെട്ടിക്കിടന്ന് കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും, എന്താണ് ഇതിന്റെ പ്രധാന കാരണം ഇങ്ങനെ മലം കെട്ടിക്കിടക്കുവാൻ എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മുടെ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ പോയി ആ മത്സ്യത്തിൽ എത്തി ചെറുപുഴ വൻകുടൽ വഴി അതിന്റെ എല്ലാ പോഷഗുണങ്ങളേയും എടുത്തതിനുശേഷം അത് മലമായി പുറത്ത് പോകുന്നു.

ഫലമായിട്ട് പുറത്തേക്ക് പോകാതിരുന്ന കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക. ഭക്ഷണത്തിൽ ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ട്, വെള്ളം കുടി കുറവായതുകൊണ്ട് ആണ് മലം ശരീരത്തിൽ കെട്ടിക്കിടക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത്. പഠനങ്ങൾ പറയുന്നത് ഏഴുത തരത്തിലാണ് മലം പുറദള്ളപ്പെടുന്നത് എന്നാണ്. മോശം കെട്ടിക്കിടക്കുന്നത് തടയാം എന്ന് വച്ചു കഴിഞ്ഞാൽ വെള്ളം നന്നായി കുടിക്കുക പ്രോബയോട്ടിക്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിങ്ങനെയാണ്.

അതായത് തൈര് മോര് പോലെയുള്ളവ. ഇവ കഴിക്കുന്നത് കൊണ്ട് വയറിന് ആവശ്യമുള്ള നല്ല ബാക്ടീരിയാസ് അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ധാരാളം കഴിക്കുക നോൺവെഞ്ചിന്റെ ഉപയോഗം അത്യാവശ്യം കുറയ്ക്കുക. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നിങ്ങൾ നിയന്ത്രിക്കുകയാണ് എങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നേടാം.