ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാർ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട്

പല രീതിയിലും ഭഗവാന്റെ സാന്നിധ്യം അടുത്തറിയുവാൻ സാധിക്കാറുണ്ട് ശ്രീകൃഷ്ണ ഭഗവാനെ ഉണ്ണിക്കണ്ണനായും നമ്മെ നേർവഴിയിലൂടെ നടത്തുന്ന ഗുരുവായൂർ ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ഭഗവാനെ ആരാധിക്കുകയും മനസ്സിൽ ഭഗവാന്റെ രൂപം സൂക്ഷിക്കുകയും ചെയ്യുന്നു ഗുരുവായൂർ വിഗ്രഹം മഹാവിഷ്ണുവിഗ്രഹമാണെങ്കിലും ഇവിടെ ഭക്തർക്ക് ഗുരുവായൂരപ്പനെ ശ്രീകൃഷ്ണനായി കാണുന്നു അതിനാലാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം.

   

എന്ന് പേര് വന്നത് പോലും ശ്രീകൃഷ്ണ ഭഗവാൻ അഥവാ ഗുരുവായൂരപ്പൻ നമ്മുടെ കൂടെയുണ്ടാകുമ്പോൾ നാം കാണുന്ന ലക്ഷണങ്ങളെ പറ്റി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെയുണ്ടാകുമ്പോൾ നാം ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വരും എന്ന് ഈ പറയുന്ന എട്ട് ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം ഇതിൽ ആദ്യം പറയുന്ന മൂന്ന് ലക്ഷണങ്ങൾ ഒരു തുടക്കം മാത്രമാകുന്നു.

ഈ എട്ടു ലക്ഷണങ്ങളും നമ്മിൽ ഉണ്ടെങ്കിൽ നാം ഭഗവാന്റെ അടുത്ത് എത്തി എന്ന് വിശ്വസിക്കാം നാം ഭഗവാനെ അല്ല മറിച്ച് ഭഗവാൻ നമ്മെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ഇനി എട്ട് ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം. തുടർച്ച ഉണ്ടാകുന്ന പരാജയങ്ങൾ സാധാരണ വ്യക്തികൾ വിചാരിക്കുന്നത് ഭഗവാൻ തങ്ങളുടെ സ്നേഹം ഇല്ലാത്തതു കാരണമായിരിക്കാം ഇത്തരത്തിൽ ഞങ്ങൾക്ക് പരാജയങ്ങൾ തരുന്നത് എന്നായിരിക്കാം.

പക്ഷേ അതല്ല ഇതിനുള്ള യഥാർത്ഥ കാരണം ഭഗവാൻ തന്റെ ഭക്തന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആ ഭക്തർക്ക് ആണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ കൊടുക്കുന്നത്. അതിനാൽ ഒരിക്കലും നിരാശപ്പെടേണ്ട ആവശ്യമില്ല കാരണം ഭഗവാൻ നിങ്ങളുടെ കൂടെയുള്ളതിനാലാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.