ഈയൊരു പാക്ക് നിങ്ങൾ പുരട്ടുകയാണെങ്കിൽ മുടി നല്ല തിക്കോട് കൂടി വളരും… ഇനി മുടി കൊഴിച്ചിൽ എന്ന് ഭയപ്പെടേണ്ടതില്ല. | Hair Will Grow Thicker.

Hair Will Grow Thicker : നമ്മുടെ മുടി നല്ല തിക്കോട് കൂടി വളരെ പെട്ടെന്ന് വളരുവാൻ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. മിക്ക ആളുകളുടെ തലയിൽ ഇന്ന് മുടി വളരുവാൻ ഏറെ തടസ്സം ആക്കുന്നത് താരൻ, പെൻശല്യം തുടങ്ങിയ പ്രശ്നങ്ങളാണ്. അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ ടിപ്പ് ചെയ്യുകയാണ് എങ്കിൽ തലമുടിക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറുകയും ചെയ്യും.

   

മുടി നല്ല തിക്കോട് കൂടി വളരുവാനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ബൗളിലേക്ക് നാല് ടേബിൾ സ്പൂണോളം ചോറ് ഉണ്ടാക്കുന്ന അരി ഇട്ടു കൊടുക്കുക. ശേഷം 20 മിനിറ്റ് നേരമെങ്കിലും സോക്ക് ചെയ്ത് എടുക്കാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞതിനുശേഷം നമുക്ക് ഒരു അരി വെള്ളത്തിലേക്ക് ഒരു മൂന്നു ചെറിയ ഉള്ളി കൊടുക്കാം.

ഇനി ഒരു രണ്ട് കപ്പ് വെള്ളത്തിലേക്ക് ഇവ നല്ല രീതിയിൽ ഒന്ന് വേവിച്ച് എടുക്കാവുന്നതാണ്. വേവിച്ചു വന്നതിനുശേഷം തിളപ്പിച്ച് എടുത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. നമ്മുടെ മുടി നല്ല തിക്കോട് വളരുവാൻ വേണ്ടിയുള്ള മിശ്രിതം എന്ന് പറയുന്നതാണ് ഈ ഒരു തിളപ്പിച്ചെടുത്ത വെള്ളം. ഒരു വെള്ളം തലയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല തിക്കോട് കൂടി തന്നെയാണ് മുടി വളരുക.

കൂടാതെ താരൻ പ്രശ്നങ്ങൾ, പെൻ ശല്യം, മുടികൊഴിച്ചിൽ തുടങ്ങിയവർ മാറുകയും ചെയ്യും. യാതൊരു സൈഡ് എഫക്റ്റ് ഇല്ലാതെ തയാറാക്കുന്ന പാക്കിന്റെ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.