തലയിലെ മുടികൊഴിച്ചിലിനും താടിയും മുടിയും വരുന്നതിനും ഇതുമാത്രം ചെയ്താൽ മതി

പ്രായമായ ആളുകളിൽ അതായത് ഒരു 40 വയസ്സ് കഴിഞ്ഞ ആളുകളിലും ഒരു 30 20 വയസ്സ് മുകളിലുള്ള ആള് ഒരു ആൺകുട്ടികളിലും ഒക്കെ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ പെട്ട ആകുന്ന ഒരു അവസ്ഥ തുടങ്ങിയ അവർക്ക് വളരെയധികം ബുദ്ധിമുട്ട് ആണ് അവർക്ക്. അതുപോലെതന്നെ താടിയും മീശയും മുളക്കാതെ വരുക രീതിയില് കറുപ്പ് നിറമില്ലാത്ത ഒരു അവസ്ഥ തുടങ്ങിയവരും ഇവരുടെ പ്രശ്നമാണ്.

   

ഇതിനൊക്കെ വേണ്ടിയുള്ള നല്ല ഒരു ഒറ്റമൂലി പോലെയുള്ള ഒന്നായാണ് ഇവിടെ വന്നിരിക്കുന്നത്. ഇതിനുവേണ്ടി ഒരു സബോള എടുക്കുക അത് മിക്സിയിൽ അടിച്ചു നല്ല രീതിയിൽ ജ്യൂസ് എടുക്കുക. ഒരു മൂന്ന് ടേബിൾസ്പൂൺ ആണ് നമുക്ക് സബോളയുടെ ജ്യൂസ് ആവശ്യം.

അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ ഒഴിക്കുക നല്ല രീതിയിൽ മിക്സ് ചെയ്ത് ആക്കി വയ്ക്കുക അതിനുശേഷം നമുക്ക് മുടി കൊഴിയുന്ന ഭാഗത്തേക്ക് ഇത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്.

ഇതിലേക്ക് ഒലിവ് ഓയിൽ അതുപോലെ നല്ല കോക്കനട്ട് ഓയിൽ തുടങ്ങിയ ഒഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇവ തേച്ചുപിടിപ്പിച്ച ശേഷം ഒരു 10 20 മിനിറ്റ് കഴിഞ്ഞതിനുശേഷം കഴുകി കളയുന്നതാണ് ഉത്തമം. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നല്ല റിസൾട്ട് കിട്ടുന്ന ഒന്ന് തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.