കാലിന് തീരെ വയ്യാതെ കയറി വന്ന പൂച്ചയ്ക്ക് അഭയം കൊടുത്ത് ആശുപത്രി അധികൃതർ

.അപകടം പറ്റിക്കഴിഞ്ഞാൽ മനുഷ്യൻ മാത്രമല്ല ചികിത്സിക്കാൻ വരുന്നത് എന്നതിനുള്ള രസകരമായ ഒരു വീഡിയോയാണ് ഇന്ന് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് വൈറലാണ് കാരണം അപകടം പറ്റി കഴിഞ്ഞാൽ മനുഷ്യൻ മാത്രമല്ല പൂച്ചകളും വരും എന്നുള്ളതാണ്. ഒരു ദിവസം ആശുപത്രിയിൽ അത്യാവശ്യം തിരക്കുള്ള സമയമാണ് ഒരു പൂച്ചയും കയറി വന്നു വളരെയേറെ അവശനിലയിൽ.

   

ഞൊണ്ടിയാണ് ആ പൂച്ച ആശുപത്രിയിലെത്തിയത് കുറെ നേരം അവിടെ വെയിറ്റ് ചെയ്തു ആരും തന്നെ നോക്കുന്നില്ല ചെയ്യുന്നില്ല എന്ന് കരുതിയപ്പോൾ അവിടെനിന്ന് അത്യാവിഹിത വിഭാഗത്തിലേക്ക് കടന്നുചെന്നു. അപ്പോഴാണ് അവിടുത്തെ ആളുകളെല്ലാം തന്നെ ഈ പൂച്ചയെ നോക്കുന്നത് ഡോക്ടർമാർ നോക്കുന്ന സമയത്ത് അത് മുടക്കുന്നതായി കണ്ടു പിൻകാലുകൾക്ക് ഒഴിവ് ചതവോ എന്തോ സംഭവിച്ചിരിക്കുന്നു.

ഉടനെ തന്നെ അവിടെയുള്ള നേഴ്സ് ആ പൂച്ചയെടുത്ത് സുശ്രൂഷിക്കുകയും അതിനുവേണ്ടി കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ശേഷം വളരെ നന്നായി പരിചരിച്ചാണ് അതിനെ ഇവിടെ നിന്ന് വിട്ടത് വളരെ നന്ദി അറിയിച്ചാണ് ഇവിടെനിന്ന് പൂച്ച പോയത് എന്നാൽ എല്ലാവരും കരുതി പൂച്ച വന്ന വഴിക്ക് പോയിട്ടുണ്ടാകും എന്ന്.

പക്ഷേ പോയിട്ടില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും തന്റെ കാലിന്റെ സ്ഥിതി എന്താണെന്ന് അറിയാൻ വീണ്ടും പൂച്ച വന്നു. അത് അവരെ ഏറെ ആശ്ചര്യപ്പെടുത്തി ശേഷം കാലിലെ ബാൻഡേജ് കഴിച്ച് അവനെ കുഴപ്പമൊന്നുമില്ലാതെ അവിടെ നിന്ന് വിടുകയും ആ പൂച്ചയ്ക്ക് ഒരു പേര് നൽകുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.