കാലിൽ ഒരു ഷൂ വരെ ഇല്ലാതെ മത്സരിച്ചു നേടിയത് മൂന്ന് സ്വർണം ആ 11 കാരിയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ ലോകം

ആരായാലും ഒന്ന് കൈയ്യടിച്ചു പോകും ഈ 11 വയസ്സുകാരിയെ അഭിനന്ദിക്കണം മറക്കില്ല. ഒരു 11 വയസ്സുള്ള ഒരു കൊച്ചു മകൾ. സ്കൂൾതല മത്സരങ്ങൾ തകൃതിയായി നടക്കുകയാണ് അവൾക്ക് മത്സരിക്കാൻ 600 800 1500 എന്നീ മത്സര ഇനങ്ങളാണ് ഉള്ളത്. എന്നാൽ മറ്റുള്ള കുട്ടികളൊക്കെയാണെങ്കിൽ നല്ല ഷൂ ധരിച്ചാണ് അവർ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

   

തനിക്കാണെങ്കിലോ മറ്റോ ഒന്നും തന്നെയില്ല. വിശപ്പടക്കാനും പട്ടിണി മാറ്റാനും തന്റെ കയ്യിൽ ഒന്നുമില്ലാത്തതിനാൽ ഒരു ഷൂ വാങ്ങുക എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ് എന്നാലും കുഴപ്പമില്ല എന്ന നിലയിലാണ് അവൾ വന്നുനിൽക്കുന്നത് എന്നാൽ മത്സരത്തിൽ എന്തുതന്നെയായാലും കാലുകൾക്ക് വേദന എടുക്കും എന്നാൽ അവർ ചെയ്ത ബുദ്ധികൾ വലിച്ചോടിച്ചു അതിനുശേഷം നൈക.

എന്ന പേരും നൽകി അതിനുശേഷമാണ് അവർ ആ മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ആ മത്സരത്തിൽ പങ്കെടുത്ത ആ പെൺകുട്ടി നേടിയത് മൂന്ന് സ്വർണ മെഡലുകൾ തന്നെയാണ്. എല്ലാവർക്കും അത്ഭുതമായി കാരണം അത്രയേറെ കഷ്ടപ്പാടിൽ നിന്ന് വരുന്ന ഒരു പെൺകുട്ടി യാതൊരു തരത്തിലുള്ള സ്പോർട്സ്.

വസ്തുക്കൾ ഒന്നും തന്നെ ഇല്ല അവരുടെ കയ്യിൽ എന്നിട്ടും അവൾക്ക് സ്വർണ്ണ മെഡൽ കിട്ടി. എല്ലാവരും വളരെയേറെ അഭിനധിക്കുകയാണ് ഇന്ന് ആ പെൺകുട്ടിയെ. ആ പെൺകുട്ടിയുടെ പരിശീലകം തന്നെയാണ് ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തേക്ക് വിട്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.