പണം അല്പം കൂടുതൽ ആവശ്യമുണ്ട് മകളുടെ ആവശ്യത്തിനായി ആ പിതാവ് ബാങ്കിൽ വന്നതാണ് പിന്നീട് സംഭവിച്ചത് കണ്ടോ

ഓരോ ഫയലുകളും നോക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ഓഫീസിലേക്ക് കയറി വരുന്നത് കണ്ടത് ഒന്ന് കണ്ണാടിയുടെ ഉള്ളിലൂടെ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി ശേഷം കയറി വരാൻ പറഞ്ഞു കയറി വന്നതും അദ്ദേഹം വളരെ പരുങ്ങുകയാണ് അവിടെ നിന്നിരുന്നത് ശേഷം ചോദിച്ചു എന്താണ് വേണ്ടത്. അദ്ദേഹം പറഞ്ഞു ഞാൻ ഇവിടെ ഒരു വിദ്യാഭ്യാസ ലോൺ എടുത്തിട്ടുണ്ടായിരുന്നു.

   

അത് അടക്കാൻ ഇനി ആറുമാസം കൂടി കാലാവധിയുള്ളൂ. ബാങ്കു മാനേജർ ഇത് കേട്ടപ്പോൾ തന്നെ ചൂടാവാൻ തുടങ്ങി.ആറുമാസമേയുള്ളൂ പോയി പണമടക്കിയോ മാത്രമല്ല ഇനി അടയ്ക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ അതൊക്കെ ഞങ്ങളുടെ തലയിൽ ആയിരിക്കും എത്രയും പെട്ടെന്ന് അത് അടയ്ക്കുക. മാത്രമല്ല ഇനി ആറുമാസത്തെ പേരും പറഞ്ഞുകൊണ്ട് മക്കളെ ഈ വിദ്യാഭ്യാസ ലോൺ ഒക്കെ എടുത്തുകൊണ്ട്.

വല്ല കല്യാണം കഴിഞ്ഞു പോയി അത് പോയി ഇതു പോയി എന്നൊക്കെ പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരണ്ട യാതൊരു കാര്യവുമില്ല അടച്ചേ പറ്റൂ. അയ്യോ സാറേ അതല്ല ഞാൻ പറയാം വന്നത് ഞാൻ കൃത്യമായി ഒരു മുടക്ക് പോലും ഇല്ലാതെ അടച്ചു പോകുന്ന ഒരു വ്യക്തിയാണ് ഇനി ആറുമാസമായി ഉള്ളൂ എന്നാൽ എനിക്ക് അതല്ല ആവശ്യം.

സാർ വേണമെങ്കിൽ ഇവിടത്തെ ക്യാഷ് വാങ്ങാൻ ഇരിക്കുന്ന ആളോട് ചോദിച്ചു നോക്കിക്കോളൂ ഞാൻ ഇന്നേവരെ ഒരു മുടക്കവും പറ്റിയിട്ടില്ല വളരെ അധ്വാനിച്ച് എല്ലാ പൈസയും മുടങ്ങാതെ അടയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് കുറച്ചുകൂടി കൂടുതൽ പൈസ ആവശ്യമുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.