മനുഷ്യർക്ക് ഉണ്ടാകില്ല ഇത്രയേറെ സ്നേഹവും നന്ദിയും എന്നാൽ കാട്ടിലുള്ള ഒരു ആന ഡോക്ടറെ കണ്ടപ്പോൾ ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് ഗ്രാമവാസികൾ

തായ്‌ലൻഡിലെ ഒരു കാട്ടിലാണ് ഈ സംഭവം നടക്കുന്നത്. ഒരു മാൻ അവശനിലയിൽ കിടക്കുകയായിരുന്നു അതിനെ ചികിത്സിക്കാനായി ഒരു ഡോക്ടറും സംഘവും അവിടെ എത്തുകയുണ്ടായി. എന്നാൽ ചികിത്സിക്കുന്നതിനിടയിൽ സംഘത്തിനും നേരെ ഒരു കാട്ടാന പാഞ്ഞു വരികയുണ്ടായി ഇത് കണ്ടപ്പോൾ എല്ലാവരും തന്നെ ചിന്ന ഭിന്നമായി ഓടിപ്പോയി. ഡോക്ടറുടെ അടുത്ത് ഈ കാട്ടാന എത്തിയപ്പോൾ തുമ്പി കൈ നീട്ടി ആലിംഗനം ചെയ്യാനും കെട്ടിപ്പിടിക്കാനും ഒക്കെ തുടങ്ങുകയായി.

   

എല്ലാവരും തന്നെ ഇത് അത്ഭുതപ്പെടെ നോക്കി നിന്നു കാര്യം എന്താണെന്ന് ഡോക്ടറിനോട് അന്വേഷിച്ച് കഴിഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. പണ്ട് ഈ കൊമ്പനാന അവശനിലയിൽ കിടന്ന സമയത്ത് ഈ ഡോക്ടർ ആയിരുന്നു ആനയെ സംരക്ഷിച്ചത് സുശ്രൂഷിച്ചതും പിന്നീട് ജീവനിലേക്ക് തിരിച്ചുകൊണ്ടുവന്നതും. അതിനാൽ തന്നെ ആ ഒരു സ്നേഹമാണ് ഈ കാട്ടാന ഇപ്പോഴും ഈ ഡോക്ടറോട് കാണിക്കുന്നത്.

കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതമായി 12 വർഷം മുമ്പ് രക്ഷിച്ച ആ ഡോക്ടറെ ഇപ്പോഴും ഈ ആന ഓർത്തിരിക്കുന്നു. മനുഷ്യർക്ക് ഉണ്ടാകില്ല ഇത്രത്തോളം സ്നേഹം എന്നാൽ ആ നന്ദിയും കടപ്പാടും ഈ ഡോക്ടറോട് കാണിക്കുന്നു. എന്തായാലും ഇത് വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്.

12 വർഷമായിട്ടും മനുഷ്യർ വരെ ചികിത്സിക്കുന്ന ഡോക്ടറെ മറന്നുപോകുന്നു. എന്നാൽ കാട്ടിലുള്ള ഒരു ആന ഈ ഒരു ഡോക്ടറെ ഓർത്തിരിക്കുകയും അതിന്റെ നന്ദി സൂചികമായി ആചരിക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ നമുക്ക് വിശ്വസിക്കാതെ ഇരിക്കാൻ കഴിയില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.