ചികിത്സിക്കാൻ നിവൃത്തിയില്ലാത്തപ്പോൾ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിന്നതായിരുന്നു ആ മാതാപിതാക്കൾ എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

മാതാപിതാക്കൾക്ക് കുട്ടികൾ എന്ന വളരെ വലിയ ജീവൻ തന്നെയാണ് പക്ഷേ ഈയൊരു കുഞ്ഞിന്റെ കാര്യത്തിൽ മാതാപിതാക്കൾ വളരെയേറെ സങ്കടത്തിലാണ് നിൽക്കുന്നത് ചികിത്സിക്കാൻ പണമില്ല കുഞ്ഞിനെ ഉപേക്ഷിക്കുക നിവൃത്തിയുള്ളൂ അങ്ങനെ നിൽക്കുമ്പോൾ ആണ് ആ ഒരു സംഭവം നടന്നത്. ഫിലിപ്പൈൻസിലാണ് എയ്ഞ്ചിൽ എന്ന ആ കുട്ടി ജനിച്ചത് കുട്ടിയെ കണ്ടപാടെ ഡോക്ടർസ് പറഞ്ഞു കിട്ടിയ സൗകര്യത്തിന് എത്രയും പെട്ടെന്ന് ഇവിടെ നിന്നുകൊണ്ടു പോകണം.

   

നല്ല സൗകര്യമുള്ള ഒരു ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് ഈ കുട്ടിയെ കൊണ്ടുപോകണം. കുട്ടിക്ക് ബ്രെയിൻ ഹെർണിയയാണ് അതിനാൽ നല്ല ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്. തുടർന്നുള്ള കുറെ നാളത്തെ ചികിത്സയ്ക്ക് ശേഷം സർജറിയെല്ലാം കഴിഞ്ഞ് കുട്ടിയെ സുഖപ്പെടുത്തി 25 ലക്ഷം രൂപയോളം ആ കുഞ്ഞിന് ചികിത്സിക്കാൻ അവർക്ക് വന്നു എന്നാൽ വളരെ വലിയ സമ്പന്ന കുടുംബം ഒന്നുമല്ല അവരുടേത് അതിനാൽ കുഞ്ഞിന്റെ രൂപം മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.

നെറ്റിയുടെ ഭാഗം വളർന്നു വളർന്ന ഒരു ആനയുടെ തുമ്പിക്കൈ വളരുന്ന രീതിയിലായിരുന്നു വന്നിരുന്നത് കുഞ്ഞിന് ശ്വാസം കിട്ടാത്ത രീതിയിലും കാഴ്ച കിട്ടാത്ത രീതിയിലും ആയിരുന്നു അത് വളർന്നു വന്നുകൊണ്ടിരുന്നത് മാത്രമല്ല ഇത് വളരെ വലിയ ഒരു ബുദ്ധിമുട്ട് തന്നെയായിരുന്നു ആ കുഞ്ഞിന് . തുടർന്ന് ചികിത്സിക്കാൻ പണമില്ലാതെ കുഞ്ഞിന്.

ഉപേക്ഷിക്കാൻ നിന്ന വിവരം ഡോക്ടർസ് അറിയുകയായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ഡോക്ടർസ് അസോസിയേഷൻ ആ കുഞ്ഞിന്റെ ചികിത്സാലവുകളും ഓപ്പറേഷനും സൗജന്യമായി ഏറ്റെടുക്കുകയാണ് ചെയ്തത് ഇന്ന് ആ കുഞ്ഞിന്റെ സർജറിയെല്ലാം കഴിഞ്ഞു ഇപ്പോൾ അവൾക്ക് കാണാനും ശ്വസിക്കാനും ഒക്കെ സാധിക്കുന്നതാണ്.