ആ വേശിയായ ആ യുവതിയുടെ വീട്ടിൽ ആ സമയത്ത് സംഭവിച്ചത് കണ്ടോ

ചേച്ചി വിശക്കുന്നു ചോറ് വരുന്നു ഞാൻ പാത്രം ഒന്ന് എടുക്കട്ടെ ഈ വീട്ടിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു അത് കേട്ടപ്പോൾ അവന്റെ മുഖത്തേക്ക് മെല്ലെ ആ ചേച്ചി ഒന്ന് നോക്കി. എന്താ നീ അങ്ങനെ പറഞ്ഞെ. അല്ല ഒന്നുമില്ല മൂത്ത മക്കളാകുമല്ലോ ഈ കുടുംബം മൊത്തം ഏറ്റെടുക്കുന്നതും അവസാനം കറിവേപ്പില ആകുന്നതും അതുകൊണ്ട് ചോദിച്ചതാ.

   

അതിന്റെ അർത്ഥം ഒന്ന് മനസ്സിലാകാതെ അവൾ നിന്നു അതിനുശേഷം അവനോട് ഇരിക്കാൻ പറഞ്ഞു നീ വലിയ വർത്താനം ഒന്നും പറയാതെ വന്ന ഭക്ഷണം കഴിക്ക് അതെ ചോറിന് അധികം കറികൾ ഒന്നുമില്ല കേട്ടോ. അതൊന്നും കുഴപ്പമില്ല ചേച്ചി നമ്മൾ വെറും ചോറ് കഴിച്ചാലും നമ്മളെങ്ങനെയിലൊക്കെ ജീവിക്കും അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഇരിക്കുന്ന സമയത്താണ് ആരോ മുട്ടിയത്.

അപ്പോൾ പെട്ടെന്ന് ഞെട്ടി നീ പേടിക്കണ്ട അത് ഏതോ ഞരമ്പന്മാർ. അങ്ങനെ പറഞ്ഞുകൊണ്ട് അവന്റെ നേരെ ഭക്ഷണം നീട്ടി അതിൽ ചോറും മൊട്ട പൊരിച്ചതും ചമ്മന്തിയും അച്ചാറും ഉണ്ടായിരുന്നു. അതെല്ലാം കൂട്ടി കഴിക്ക് എന്ന് പറഞ്ഞ് നീട്ടി പക്ഷേ അവൻ വാ പൊളിച്ചിരിക്കുകയാണ് നിന്റെ ഒരു കാര്യം എന്ന് പറഞ്ഞുകൊണ്ട് ചേച്ചി.

അതിൽ നിന്ന് കുറച്ച് ചോറും കറികൾ എല്ലാം എടുത്ത് അവന്റെ വായിലേക്ക് ഉരുട്ടി വച്ചു കൊടുത്തു. ആ വായിലേക്ക് അത് വെച്ച് തന്നപ്പോൾ അവനെ കരച്ചിൽ സഹിക്കാൻ പറ്റാതെ തൊണ്ടയിൽ നിന്ന് ഒരു ഭക്ഷണം ഇറങ്ങാതെ അവൻ ചേച്ചിയെ തന്നെ നോക്കി നിന്നു… തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.