ഒരു നായ്ക്കുട്ടി എങ്ങനെയാണ് ഒരുപാട് പേരുടെ ജീവൻ ഒരുമിച്ച് രക്ഷിച്ചത് എന്ന് അറിയേണ്ടേ…

ആളുകൾ ഏറെ ഓമനിച്ചു വളർത്തുന്ന ഒരു വളർത്തം മൃഗമാണ് നായ. ഈ നായയെ വീടിന്റെ കാവലാളായും ചിലർ കളിപ്പിക്കാനായും ചിലർ നേരംപോക്കിനായും വളർത്താറുണ്ട്ഇത്തരത്തിൽ വളർത്തുന്ന ഈ നായ്ക്കൾ പലപ്പോഴും ജനങ്ങളുടെ ജീവൻ തന്നെ രക്ഷിക്കാറുണ്ട്. പോലീസിൽ എല്ലാം ബോംബ് കണ്ടുപിടിക്കുന്നതിനും മറ്റ് പല തെളിവുകൾ കണ്ടുപിടിക്കുന്നതിനുമായി നായ്ക്കളെ ഉപയോഗിക്കാറുണ്ട്.

   

ഏറെ ബുദ്ധി സമർഥ്യമുള്ള ഒരു ജീവി തന്നെയാണ് നായ. ഇത്തരത്തിൽ നൈജീരിയയിൽ 2017ൽ ഒരു കല്യാണം നടത്തുകയുണ്ടായി. ആ കല്യാണ വേദിയിലേക്ക് ഒരാൾ തന്റെ വളർത്തുന്നയുമായി കടന്നുവന്നു. എന്നാൽ ആ കല്യാണവേദിയിൽ ഉണ്ടായിരുന്ന ആരെയും ആ നായ ശല്യപ്പെടുത്തിയില്ല. കൂടാതെ അവിടെ ഉണ്ടായിരുന്ന ഏവരോടും വളരെ സ്നേഹത്തോടുകൂടിയും ആദരവോടുകൂടിയുമായാണ് ആ നായ പെരുമാറിയത്. അതുകൊണ്ടുതന്നെ ഏവർക്കും ആ നായയെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.

ആ നായ ഏവരോടൊപ്പം കളിക്കുകയും ചെയ്തു. അങ്ങനെ ആ വേദിയിലേക്ക് ഒരു പെൺകുട്ടി വെള്ള വസ്ത്രം ധരിച്ചു കയറിവന്നു. പെൺകുട്ടിയെ കണ്ടതും നായ നിർത്താതെ കുരയ്ക്കാനായി തുടങ്ങി. എന്നാൽ നായയുടെ സ്വഭാവത്തിൽ ഉണ്ടായ പെട്ടെന്നുള്ള ഈ മാറ്റത്തിൽ ഏവരും ഭയപ്പെട്ടു. എന്തുകൊണ്ടാണ് ആ നായ അങ്ങനെ ചെയ്യുന്നത് എന്ന് അതിന്റെ ഉടമസ്ഥനും മനസ്സിലായില്ല.

അങ്ങനെ അദ്ദേഹം ആ നായയെ പെൺകുട്ടിയുടെ അടുത്തുനിന്ന് മാറ്റാനായി ശ്രമിച്ചു എന്നാൽ ആ നായ ആ പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചു പിടിക്കുകയും പെൺകുട്ടിയുടെയും മേലുള്ള പിടി വിടാതിരിക്കുകയും ചെയ്തു വളരെ പെട്ടെന്ന് തന്നെ ആ നായ ആ പെൺകുട്ടിയെ പിടിച്ചു വലിച്ചു വളരെ ദൂരേക്ക് കൊണ്ടുപോവുകയും ചെയ്തു പെട്ടെന്നാണ് ആ പെൺകുട്ടി അവിടെ വെച്ച് പൊട്ടിത്തെറിച്ചത്തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.