തൻറെ പൊന്നോമനയ്ക്ക് അവൻറെ ഉമ്മ നൽകിയ ഒരിക്കലും മറക്കാനാവാത്ത സർപ്രൈസ് കണ്ടോ…

ഓരോ മാതാപിതാക്കൾക്കും തന്റെ മക്കൾ പൊന്നോമനകൾ ആണ്. അവർ എത്രമാത്രം ചെറുതാണെങ്കിലും എത്രമാത്രം വളർന്നു പോയെങ്കിലും ഏത് ജോലിയിൽ ഏതു ഉന്നതിയിൽ എത്തിയാലും അവർക്ക് തങ്ങളുടെ മക്കൾ എന്നും ചെറിയ കുട്ടികൾ തന്നെയാണ്. ഒരിക്കലും അവരെ മറക്കാനോ തള്ളിക്കളയാനോ മാതാപിതാക്കൾക്ക് കഴിയില്ല. പ്രത്യേകിച്ച് അമ്മമാർക്ക് അവരുടെ മക്കളെ ഒരിക്കലും അകന്നിരിക്കാൻ സാധിക്കുകയില്ല. ഇന്നത്തെ തലമുറയിൽപ്പെട്ട ഒരുപാട് മക്കൾ വിദേശത്ത് ജോലി ചെയ്യുന്നവരാണ്.

   

അവർ തങ്ങളുടെ മാതാപിതാക്കൾക്ക് സർപ്രൈസ് നൽകാനായി അവരോട് പറയാതെ തന്നെ നാട്ടിൽ പല രൂപത്തിലും ഭാവത്തിലും എത്തിച്ചേരാൻ ഉണ്ട്. അങ്ങനെ പെട്ടെന്ന് തന്നെ തന്റെ മക്കളെ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷവും അവരുടെ മുഖത്ത് പ്രകടമാകുന്ന ഭാവങ്ങളും കാണാൻ വേണ്ടി മക്കൾ പലപ്പോഴും അവരെ പറ്റിക്കാറുണ്ട്. അങ്ങനെ ഉമ്മമാർ മാത്രം പറ്റിക്കപ്പെട്ടാൽ മതിയോ? പോരാ. തികച്ചും വ്യത്യസ്തമായി ഒരുമ്മ തൻറെ പ്രവാസിയായ മകനെ ഞെട്ടിക്കാനായി തീരുമാനിച്ചു.

അങ്ങനെ അവരുടെ മകൻ ജോലി ചെയ്തിരുന്ന സിംഗപ്പൂരിലേക്ക് എത്തിച്ചേരുകയും ചെയ്തു. അവൻറെ ഉമ്മ പർദ്ദ ധരിച്ചിരുന്നത് കൊണ്ട് തന്നെ ആദ്യം ഒന്നും അവനെ ഉമ്മയെ മനസിലായിരുന്നില്ല. ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന അവന്റെ അടുക്കലേക്ക് സാധനങ്ങൾ വാങ്ങാനായി ഉമ്മ എത്തുകയുണ്ടായി. അങ്ങനെ തന്റെ മകൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ആ ഉമ്മ ഒരുപാട് സമയം ആസ്വദിക്കുകയുണ്ടായി. അതിനുശേഷം സാധനങ്ങൾ വാങ്ങി. അവനെ അത് അവൻറെ ഉമ്മയാണോ.

എന്ന് മനസ്സിൽ ഒരു സംശയം ഉണ്ടായി. അല്പസമയം അവൻ സംശയിച്ചു നിന്നെങ്കിലും പിന്നെ ഒന്നും നോക്കിയില്ല ഉമ്മയുടെ മുഖത്തുണ്ടായിരുന്ന മക്കന വലിച്ചുമാറ്റി അവൻ തന്റെ ഉമ്മയെ നേരിൽ കണ്ടു. ഉമ്മയെ കണ്ടതും അവനെ ആ ഒരുപാട് അതിശയം ഉണ്ടായി. പുറത്തേക്ക് ഓടി വരികയും അമ്മയെ കെട്ടിപ്പിടിക്കുകയും ചെയ്തു. സന്തോഷം കൊണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.