മുഖത്തെ കരിവാളിപ്പ് പോയിട്ട് മുഖം വെട്ടി തിളങ്ങാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഫേസ് പാക്ക്

മുഖം വെട്ടി തിളങ്ങാൻ അതായത് കൊറിയൻകാരുടെ മുഖമൊക്കെ കാണുന്നതുപോലെ ഗ്ലാസ് പോലെയൊക്കെ ഇരിക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഏറ്റവും നല്ലൊരു ഫേസ് പാക്ക് ആണ് എന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി വാസിലിനും പേസ്റ്റും ആണ് ഇതിനെ ആവശ്യം. ഒരു ടീസ്പൂൺ വയസ്സിലിന് എടുക്കുക.

   

അതിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റും ഇട്ടുകൊടുക്കുക. രണ്ടും നല്ല രീതിയിൽ മിക്സ് ചെയ്യുക. നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം നമുക്ക് ഫെയ്സിന്റെ ഒരു സൈഡിൽ നമുക്ക് ചെയ്തു നോക്കാം അലർജി ഉണ്ടോ എന്ന് നോക്കിയതിന് വേണം നമുക്ക് ഫെസില് മുഴുവനായിട്ട് പുരട്ടി കൊടുക്കാൻ. അഞ്ചു മിനിറ്റ് വെച്ചതിനുശേഷം കുഴപ്പമൊന്നുമില്ല എന്നുണ്ടെങ്കിൽ മുഖത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാം.

അതിനുശേഷം നമുക്ക് കഴുത്തിന്റെ ബാക്കിലായാലും ഒക്കെ ചെയ്തു കൊടുത്ത് അഞ്ചോ പത്തോ മിനിറ്റോ ശേഷം നമുക്ക് ഇത് തുടച്ചുമാറ്റി കളയാവുന്നതാണ്. നല്ല ഡാർക്ക് സ്കിൻ ഉള്ള ആളുകളൊക്കെയാണെന്നുണ്ടെങ്കിൽ ഒരു 25 മിനിറ്റ് എങ്കിലും മുഖത്ത് വയ്ക്കുന്നത് ഉത്തമമായിരിക്കും.

നല്ല തണുത്ത വെള്ളത്തിൽ മുഖം നന്നായി വാഷ് ചെയ്തതിനുശേഷം നല്ല രീതിയിൽ മുഖം ഒപ്പിയെടുക്കാം. തീർച്ചയായും നല്ല രീതിയിലാണ് ഇതിന്റെ റിസൾട്ട് കിട്ടുക. അതിനുശേഷം മുഖത്ത് നല്ലൊരു മോസ്ട്രേച്ചർ അപ്ലൈ ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.