ദുബായിൽ കൊണ്ടുപോയി ഭർത്താവിന്റെ അമ്മയെ മരുമകൾ ചെയ്തത് എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

അമ്മയെ ദുബായിലേക്ക് കൊണ്ടുവരുമ്പോൾ സ്വരാജിനെ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ മരിച്ചതിനുശേഷം അമ്മ വളരെയധികം സന്തോഷമായി ഇരിക്കണം എന്ന്. സ്വരാജ് രണ്ട് ദിവസത്തെ ബിസിനസ് ട്രിപ്പിനെ പോകുമ്പോൾ അമ്മയെ അനുവിനെ ഏൽപ്പിച്ചിട്ടാണ് പോയത്. എൻറെ അമ്മയെ പൊന്നുപോലെ നോക്കണം എന്നു പറഞ്ഞിട്ടാണ് അവൻ പോയത്. അനു അപ്രകാരം തന്നെ അമ്മയെ പൊന്നുപോലെ നോക്കി.

   

ബിസിനസ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന് സ്വരാജ് അമ്മയെ അന്വേഷിച്ചപ്പോൾ ബാൽക്കണിയിൽ ഉണ്ട് എന്ന് അനു പറഞ്ഞു. അമ്മയെ കാണട്ടെ എന്ന് പറഞ്ഞ് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ അപ്പോഴും വല്ലാതെ വിഷമിച്ച ഏകാന്തതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അമ്മയെയും കൂട്ടി അവൻ താഴേക്ക് വന്നു. രാത്രി അനുവിനോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞു നമുക്ക് അമ്മയെയും കൊണ്ട് പുറത്ത് എവിടെയെങ്കിലും പോകാം. അമ്മയുടെ ഈ ഒറ്റപ്പെടൽ എല്ലാം അപ്പോൾ മാറിപ്പോകുമല്ലോ എന്ന്.

അങ്ങനെ പിറ്റേദിവസം ലീവെടുത്ത് അവർ പുറത്തേക്കു പോയി. മക്കളെയും അമ്മയെയും കൂട്ടി അവർ പുറത്തേക്ക് പോയി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ബുർജുഗലീഫയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു ബിൽഡിങ്ങിലേക്ക് ആണ് അവർ പോയത്. അതെല്ലാം കാണുമ്പോൾ അമ്മയ്ക്ക് ഒരുപാട് സന്തോഷം ഉണ്ടാകും എന്ന് അവൻ കരുതിയെങ്കിലും അമ്മയ്ക്ക് യാതൊരു ബാവ മാറ്റവും ഉണ്ടായില്ല. അതിനുശേഷം കുട്ടികൾക്ക് വിശന്നപ്പോൾ മന്തി റൈസ്.

കഴിക്കാനായി അവർ പോയി. അനുവും മക്കളും അത് നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ടെങ്കിലും അമ്മ അത് രുചിച്ചു നോക്കി വല്ലാതെ കഴിക്കാൻ തയ്യാറായില്ല. അപ്പോഴും അവനെ വല്ലാത്ത വിഷമം ഉണ്ടായി. വീട്ടിലേക്ക് തിരിച്ചുവന്നപ്പോഴും അനു പരാതി പറഞ്ഞു. അമ്മയെ ഇത്രയും നന്നായി സന്തോഷിപ്പിക്കാൻ നോക്കിയിട്ടും അമ്മയ്ക്ക് സന്തോഷം ഒന്നും ഉണ്ടായില്ലല്ലോ സ്വരാജ് എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.