തൻറെ ഭർത്താവിനെ മറ്റൊരു സ്ത്രീയിൽ കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിഞ്ഞ ഭാര്യ ചെയ്തത് കണ്ടോ…

വിവാഹം കഴിഞ്ഞ് ആദ്യത്തെ വാർഷികം ആഘോഷിക്കുകയായിരുന്നു മിലനും നന്ദിനിയും. ഇരുവരും വളരെയധികം സന്തോഷത്തിൽ ഒരു പുതപ്പിന് കീഴിൽ ചുരുണ്ടു കൂടിയിരിക്കുന്ന സമയത്ത് ആ രാത്രി പുലർന്നില്ലെങ്കിൽ എന്ന് ഇരുവരും ആഗ്രഹിച്ചു. ഇരുവരും വളരെയേറെ സന്തോഷത്തിലായിരുന്നു. അപ്പോഴാണ് അവൾ അവനോട് അവളുടെ ആഗ്രഹം പങ്കുവെച്ചത്.

   

നമുക്കിന്ന് ഒരു നൈറ്റ് ഡ്രൈവിനെ പോയാലോ എന്ന്. എന്നാൽ മിലനെ അതോട്ടും താല്പര്യമില്ല എന്ന് നന്ദിനിക്ക് തോന്നി. അവളുടെ മുഖം വാടിയപ്പോൾ അവനത് സഹിച്ചില്ല. അവളെയും കൊണ്ട് പുറത്തേക്ക് പോകാമെന്ന് അവൻ സമ്മതിച്ചു. നന്ദിനിക്ക് സന്തോഷമുണ്ടാക്കി. അങ്ങനെ ഇരുവരും ഡ്രസ്സ് മാറാനായി തയ്യാറെടുക്കുകയായിരുന്നു. അപ്പോൾ നന്ദിനി പറഞ്ഞു ആ ചുവന്ന ടീഷർട്ട് ധരിച്ചാൽ മതിയെന്ന്. അങ്ങനെ വളരെ പെട്ടെന്ന് ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി.

ബുള്ളറ്റ് വെച്ചിരുന്ന ഷെഡ്ഡിൽ നിന്ന് അത് തള്ളി പുറത്തേക്കിറക്കുമ്പോഴേക്കും നന്ദിനി ചുവന്ന ചുരിദാറിൽ പാറി പറക്കുന്ന മുടികളുമായി ഒരു ദേവതയെ പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ടതും അവനിൽ അത് വല്ലാതെ സന്തോഷമുണ്ടാക്കി. ആ വേഷത്തിൽ കാണാൻ അത്രയേറെ സുന്ദരിയായിരുന്നു അവൾ. ഇരുവരും ബുള്ളറ്റിൽ രാത്രിയിൽ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര തുടർന്നു. അങ്ങനെ അവൻ പറഞ്ഞു ഈ തണുപ്പത്ത് നമുക്കൊരു കട്ടൻ കുടിച്ചാലോ എന്ന്. നന്ദിനി കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്.

രാത്രിയുടെ മറവിൽ ആ ബുള്ളറ്റിന്റെ പിറകിലിരുന്ന് അവനെയും കെട്ടിപ്പിടിച്ച് ഒരു യാത്രയും രാത്രിയിൽ ചെറിയ കടയിൽ നിന്നുള്ള ഒരു ചായയും എല്ലാം അവൾ ആഗ്രഹിച്ചതായിരുന്നു. അങ്ങനെ അവർ ഒരു കട്ടൻ ചായ കുടിച്ചു. ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു. അതിനുശേഷം ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്ന് അവളോട് ചോദിച്ചു. മുട്ടകുന്നിലേക്ക് പോകാമെന്ന് അവൾ പറഞ്ഞു. എന്നാൽ അവനിൽ അതൊരു നടുക്കമാണ് ഉണ്ടാക്കിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.