ആരും സഹായത്തിന് ഇല്ലാത്ത അമ്മൂമ്മയെ സഹായിച്ച ബാങ്ക് മാനേജർ ചെയ്തത് എന്തെന്നറിയേണ്ടേ…

ചെന്നൈയിൽ നിന്ന് പോസ്റ്റിങ്ങ് നാട്ടിലേക്കായി നാട്ടിൽ ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു നമ്മുടെ ബാങ്ക് മാനേജർ. അദ്ദേഹത്തിൻറെ ആദ്യദിവസം തന്നെ ബാങ്കിൽ വളരെ വലിയ തിക്കും തിരക്കും ആയിരുന്നു. അങ്ങനെ ആ തിരക്കിനിടയിൽ വളരെ ഉച്ചത്തിൽ ഹെഡ് ക്ലർക്ക് അടുത്ത് നിന്ന് ഒരു ബഹളം കേട്ടു. അപ്പോഴാണ് നമ്മുടെ മാനേജർ അത് ശ്രദ്ധിക്കുന്നത്. വളരെ പ്രായമേറിയ ഒരു അമ്മൂമ്മ അവിടെ എത്തിയിട്ടുണ്ട്. ആ അമ്മയോട് ആണ് അദ്ദേഹം ബഹളം വയ്ക്കുന്നത്.

   

അമ്മയുടെ പണം ഇവിടെ എത്തിയിട്ടില്ല അമ്മയുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്ന് പണം അയക്കുമ്പോൾ ഇവിടെ എത്തും. അപ്പോൾ നിങ്ങൾക്ക് പണം ലഭിക്കും എന്നെല്ലാം പറഞ്ഞാണ് അദ്ദേഹം ബഹളം വയ്ക്കുന്നത്. എന്താണെന്ന് അറിയാൻ കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത് അമ്മയുടെ കൊച്ചുമകൻ അയച്ച പണം എടുക്കാൻ ആണ് അവർ എത്തിയിരിക്കുന്നത്.

എന്നാൽ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ മാനേജർ അമ്മൂമ്മയോട് പറഞ്ഞു അമ്മയുടെ ഫോൺ നമ്പർ എല്ലാം ഇവിടെ എഴുതി കൊടുത്തിട്ട് പോയിക്കോളു. പണം വന്നാൽ ഞങ്ങൾ ഉറപ്പായും വിളിച്ച് അറിയിക്കാം എന്ന്. അവരുടെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് തപ്പി തിരഞ്ഞ ഒരു കഷണം കടലാസിൽ അവരുടെ നമ്പർ എഴുതി അവിടെ ഏൽപ്പിച്ചിട്ട് തിരിച്ചുപോയി.

വളരെനേരം കഴിഞ്ഞ് ഉച്ചയൂണിന് നേരമായി എപ്പോഴാണ് ബാങ്ക് മാനേജർ ബാങ്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അല്പം ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം കരുതി. എന്നാൽ പുറത്തിറങ്ങി അദ്ദേഹം അമ്മൂമ്മ കരഞ്ഞുകൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടു. എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ അവരുടെ ഭർത്താവിനെ സുഖമില്ലാതെ ഇരിക്കുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.