ഫാറ്റി ലിവർ ഇല്ലാതാക്കാൻ ആയിട്ട് ചെയ്യാവുന്ന ചെറിയ പൊടിക്കൈ

ഫാറ്റി ലിവർ മാറുന്നതിനുള്ള ഭക്ഷണമാണ് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്ന നല്ലൊരു ഹെൽത്ത് ഫുഡ് ആണ് ഇന്നിവിടെ പറയുന്നത് മാത്രമല്ല ഇന്ന് ഒരുപാട് ആളുകളിൽ ഇവർ കൂടി കൊണ്ടുവരുന്ന ഒരു അവസ്ഥയാണ് ഇന്നത്തെ ഭക്ഷണ രീതി പ്രത്യേകിച്ച് മായം കലർന്നിട്ടുള്ള ഭക്ഷണങ്ങളാണ് കൂടുതലും കഴിച്ചു കൊണ്ടിരിക്കുന്നത് അതിനാൽ തന്നെ വളരെയധികം ചാൻസ് കൂടുതലാണ്.

   

അതേപോലെതന്നെ മദ്യപാനികളിലും പുകവലിക്കാരിലും ഇവർ കൂടുതലായും കാണപ്പെടുന്നു. ഇതിനായി നമുക്ക് എടുക്കേണ്ടത് പപ്പായയുടെ സീഡ് ആണ് അതായത് പപ്പായുടെ കുരു ഇത് ഉപയോഗിച്ച് നമുക്ക് പലതരത്തിലെ നമുക്ക് നമ്മുടെ ശരീരം സംരക്ഷിക്കാൻ ആയിട്ട് കഴിയുന്നതാണ് ഇത് കഴിക്കുന്നതിലൂടെ നമ്മുടെ വ്യത്യാസം വരും.

ഇത് നമുക്ക് രണ്ട് നേരം കഴിക്കുന്ന രീതിയിൽ വേണം പപ്പായുടെ കുരു കഴിക്കാനായിട്ട് അതായത് 15 കുരു വീതം രാവിലെയും വൈകിട്ടും നമ്മൾ കഴിക്കേണ്ടതാണ് തേനും കൂടി ചേർത്ത് മിക്സ് ചെയ്ത് കഴിക്കുകയോ ചെയ്യാം ഇത് രാവിലെയും വൈകിട്ടും നമ്മുടെ മുടങ്ങാതെ കഴിക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കണം.

മൂന്നാഴ്ച വേണം ഇത് കണ്ടിന്യൂസ് ആയിട്ട് കഴിക്കുവാൻ വേണ്ടിയിട്ട് അതിനുശേഷം വീണ്ടും നമുക്ക് ഇതേപോലെ തന്നെ പപ്പായയുടെ കുരു ഈ പറയുന്ന ക്രമത്തിൽ വീണ്ടും കഴിച്ചു കഴിഞ്ഞാൽ തീർത്തു നിങ്ങളുടെ ഫാച്ച് ലിവർ ഇല്ലാതാക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.