വെള്ളത്തിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

നമ്മുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞു കഴിഞ്ഞാൽ എന്തൊക്കെയാണ് ഉണ്ടാകുന്നത് എന്ന് പലർക്കും തിരിച്ചറിയാനായിട്ട് മനസ്സിലാക്കിയിട്ടില്ല എന്നാൽ തിരിച്ചറിയാനായിട്ട് കഴിഞ്ഞിട്ടുമില്ല. നമ്മുടെ ശരീരത്തിലെ പല അസുഖങ്ങൾക്കും പ്രധാനകാരണം എന്ന് പറയുന്നത് വെള്ളത്തിന്റെ കുറവ് തന്നെയാണ് നമ്മൾ ശരീരത്തിലെ 70% ത്തോളം ജലാംശം ആണ് .

   

എന്നാൽ താഴേക്ക് പോകുമ്പോൾ ഈ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിന് വളരെയേറെ ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ് വന്നിരുന്നത് പ്രധാനമായിട്ടും അളവ് കുറവ് അങ്ങനെയൊക്കെ തോന്നുന്ന അവസ്ഥയിൽ നമുക്ക് പ്രധാനമായും ചെക്ക് ചെയ്തു കഴിഞ്ഞാൽ ഒന്നര കുറവ് 2 എന്ന് പറയുന്നത് രക്തത്തിന്റെ കുറവും തന്നെയാണ് വെള്ളത്തിന്റെ അംശത്തിന്റെ കുറവ് തന്നെയാണ്.

നല്ല രീതിയിൽ വെള്ളം കുടിക്കുക എന്ന് പറയുന്നത് ഒരു ആരോഗ്യകരമായ ജീവിതത്തിന് വളരെയേറെ നല്ലതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് പ്രധാനമായും മലബന്ധം അതുപോലെതന്നെ വിളർച്ച അങ്ങനെയുള്ള കാരണം അസുഖങ്ങൾക്കൊക്കെ പ്രധാനകാരണം വെള്ളത്തിന്റെ അളവ് കുറവ് തന്നെയാണ്.

നല്ല രീതിയിൽ വെള്ളം കുറച്ചു കഴിഞ്ഞാൽ എന്തിന് ഉന്മേഷം ബ്ലഡ് പ്രഷർ കുറയുന്നതിനും അതുപോലെതന്നെ നോർമൽ ആയിട്ടുള്ള ഒരു ജീവിതശൈലേക്കും ഒക്കെ തന്നെ വളരെയേറെ നല്ലതാണ് നമ്മുടെ ശരീരത്തിന് വേണ്ടത് വെള്ളം തന്നെയാണ് അതിനാൽ ഒരു ശരാശരി മൂന്ന് ലിറ്റർ വെള്ളം എങ്കിലും ഒരു ശരാശരി കുടിച്ചിരിക്കണം എന്ന് തന്നെയാണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.