എത്രയേറെ മരുന്നുകൾ ഉപയോഗിച്ചിട്ടും പല്ലുവേദനയിൽ നിന്ന് രക്ഷ നേടുന്നില്ല എങ്കിൽ ഈ ഒരു ഒറ്റമൂലി ഉപയോഗിച്ച് നോക്കൂ. | Get Rid Of Toothache.

Get Rid Of Toothache : ചെറുപ്പക്കാരിലും പ്രായമായ വിരലും കണ്ടുവരുന്ന ഒരു അസുഖമാണ് പല്ലുവേദന. പല്ലുവേദന, പല്ലുപുളിപ്പ്, വായനാറ്റം തുടങ്ങിയ പ്രശ്നങ്ങൾ മറികടനായി നമ്മുടെ വീടുവളപ്പിൽ ഉള്ള ഈ ഒരു വസ്തു കൊണ്ട് സാധിക്കും. ഒട്ടും തന്നെ കെമിക്കൽ ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയ ഒന്നാണ് ഈ ഒരു ഇല. ഈ ഇല വച്ചിട്ട് എങ്ങനെയാണ് പല്ല് വേദന, പല്ലുപുളിപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മറികടക്കാൻ വേണ്ടി ചെയ്യുക എന്ന് നോക്കാം.

   

അതിനായി ആദ്യം തന്നെ ഒരു ആറ് ഏഴ് പേരുടെ ഇല അല്പം വെള്ളത്തിലേക്ക് ചേർത്ത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം. ഇല ചൂടായിക്കഴിഞ്ഞ് ഒരു മഞ്ഞ നിറമായി വെള്ളത്തിലേക്ക് ഇലയുടെ സത്തുക്കൾ ഇറങ്ങുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യാം. നല്ല രീതിയിൽ തിളച്ചു വന്നതിനുശേഷം ഈ ഒരു വെള്ളം ഇളം ചൂട് ആകുമ്പോൾ അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റി വയ്ക്കാവുന്നതാണ്.

ഈ ഒരു വെള്ളം നേരെ തന്നെ ഉപയോഗിക്കുക അല്ല ചെയ്യേണ്ടത്. ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, അതുപോലെതന്നെ ഒരു നുള്ള് ഉപ്പ് ചേർക്കാം. ഇവ രണ്ടും വായ സംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ വളരെയേറെ ഗുണം ചെയ്യുന്നവയാണ്. ഇവ വായയിൽ പിടിച്ചു ഒന്ന് ഗാർഗിൽ രാവിലെയും വൈകിട്ടും ചെയ്യുകയാണ് എങ്കിൽ പല്ല് വേദന, പല്ലുപുളിപ്പ്, വായനാറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നെല്ലാം രക്ഷനേടാം.

വളരെ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് വന്നു ചേരുക. പ്രായമായവരിലും ചെറുപ്പക്കാർക്കും ഒരേ പോലെ ചെയ്യുന്ന ഒരു പാക്ക് കൂടിയുമാണ് ഇത്. തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.