വൃക്ക സംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കാം

വൃക്ക സംബന്ധമായ അസുഖം ഇപ്പോൾ ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നുതന്നെയാണ്. നിരവധി ആളുകളാണ് ഇപ്പോൾ വൃത്തസംബന്ധമായ ശാസ്ത്രക്രിയയ്ക്ക് ഒരുങ്ങി നിൽക്കുന്നത്. കിഡ്നിയുടെ പ്രവർത്തനം പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഇംപോർട്ടന്റ് കൊടുക്കുന്ന ഒന്നുതന്നെയാണ് നമ്മൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ഒരുവിധം നിയന്ത്രിക്കുന്നത് വൃക്ക തന്നെയാണ്.

   

നല്ല രീതിയിലുള്ള പരിചരണം കൊടുത്തില്ല എന്നുണ്ടെങ്കിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ നമ്മളെ മരണത്തിലേക്ക് വരെ എത്തിച്ചേരാവുന്നതാണ്. പലരും ക്രിയാറ്റിന്റെ അളവ് 10 കഴിഞ്ഞാൽ ആ ഒരു ലെവൽ ഒക്കെ എത്തിക്കഴിഞ്ഞാലാണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ ഇവർക്ക് പുറത്തേക്ക് പ്രകടമാവുകയുള്ളൂ. അല്ലാത്ത ആളുകൾക്ക് നേരത്തെ തന്നെ ചില സൂചനകളൊക്കെ ശരീരം പ്രകടിപ്പിക്കുന്നതാണ്.

രണ്ടുതരത്തിലാണ് നമുക്ക് വൃക്ക സംബന്ധമായ അസുഖം വരുന്നത് ഒന്ന് ജനറ്റിക് ആയിട്ട് അതായത് നമ്മുടെ ജനിതകസംബന്ധമായ ഒരു പാരമ്പര്യമനുസരിച്ചിട്ടൊക്കെ നമുക്ക് രണ്ട് എന്ന് പറയുന്നത് നമ്മുടെ ഇപ്പോഴത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് ഇതേപോലെയുള്ള അസുഖങ്ങളൊക്കെ വന്നുചേരാവുന്നതാണ്.

ഡെയിലി നമ്മുടെ മരുന്നു കഴിക്കുന്ന ആളുകളിലെ വൃക്ക സംബന്ധമായ അസുഖങ്ങൾ അതേപോലെതന്നെ നമ്മള് അനാവശ്യമായ മദ്യപാനം പുകവലി തുടങ്ങിയവ ഉള്ള ആളുകൾക്കും വൃക്ക സംബന്ധമായ അസുഖം കണ്ടുവരുന്നു അതേപോലെതന്നെ ആന്റിബയോട്ടിക് ഒരു അളവിൽ കൂടുതൽ കഴിക്കുന്നവർക്കും സംബന്ധമായ തകരാറുകൾ കാണുന്നു. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.