വെളുത്തുള്ളി ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും… അറിയാതെ പോകരുത്…

വെളുത്തുള്ളിയുടെ ഗുണങ്ങളെപ്പറ്റി ആർക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ. എല്ലാവർക്കും അറിയുന്ന ഒന്നാണ് വെളുത്തുള്ളി. എല്ലാ വീടുകളും കാണാൻ കഴിയുന്നതും ആണ് ഇത്. ഇതിന്റെ ഗുണങ്ങൾ ശരീരത്തിന് നിരവധി ആരോഗ്യ ഗുണം നൽകുന്നു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ വെളുത്തുള്ളിയുടെ എല്ലാ ആരോഗ്യഗുണങ്ങളും എല്ലാവർക്കും അറിയണമെന്നില്ല.

ഒരുപാട് പേര് പുറത്തുപറയാൻ മടിക്കുന്ന ഒരു പ്രശ്നം ആണ് മൂലക്കുരു. അവർക്കെല്ലാം സഹായകരമായ ഒന്നാണ് ഇത്. വളരെ നാടൻരീതിയിൽ തയ്യാറാക്കിയിട്ടുള്ള ഒന്നാണ് ഇത്. ഇതിൽ ചേർത്തിട്ടുള്ള ഇൻഗ്രീഡിയൻസ് വീട്ടിൽ തന്നെ കറികളിൽ ചേർത്തു കൊടുക്കുന്ന കാര്യങ്ങളാണ്. ഇന്നത്തെ കാലത്ത് പലരും നേരിടുന്ന വലിയ പ്രശ്നമാണ് മൂലക്കുരു.

പലതരത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഇത്തരക്കാർ നേരിടുന്നുണ്ട്. മലബന്ധം മലം പോകുമ്പോൾ ഉള്ള ബുദ്ധിമുട്ട് ബ്ലീഡിങ് അസഹ്യമായ വേദന നീറ്റൽ പുകച്ചിൽ എന്നിവയെല്ലാം ഇത്തരക്കാർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് നല്ലെണ്ണ വെളുത്തുള്ളി വലിയ ജീരകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.