ഗ്രാമ്പൂ ഉപയോഗിച്ച് എങ്ങനെ ചെയ്യൂ കഫക്കെട്ടും ജലദോഷവും പമ്പകടക്കും

ഗ്രാമ്പുവിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും തന്നെ അറിയാത്തതായിട്ട് ഉണ്ടാകില്ല ഗ്രാമ്പു പ്രധാനമായിട്ടും ഉപയോഗിക്കുന്നത് മസാലക്കൂട്ടുകളിലും മറ്റുമാണ് എന്നാൽ വേദനസംഹാരി ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ . ചിലർക്കെങ്കിലും അറിയാം ഞാൻ ഗ്രാമ്പൂ കഴിക്കുന്നത് ഒരു വേദനസംഹാരി കൂടിയാണെന്ന് കാരണം ഗ്രാമ്പു പൊടിച്ച് നമ്മൾ പല്ലുവേദനയ്ക്ക് ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്.

   

അതേപോലെതന്നെ തൊണ്ടവേദന ഉള്ള ആളുകൾ ആണെങ്കിൽ അൽപ്പം ഉപ്പ് ഗ്രാമ്പു പൊടിച്ചത് ഇവ ചേർത്ത് കാറുകൾ ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ തൊണ്ടവേദന പോവുകയും ചെയ്യും അതുപോലെതന്നെ പല്ലുവേദനയ്ക്കും ഒക്കെയാണെങ്കിൽ ഈ പറഞ്ഞപോലെ ഗ്രാമ്പു പൊടിച്ചതും അല്പം വെളിച്ചെണ്ണയും ചേർത്ത് കഴിഞ്ഞാൽ വായനാറ്റം ഇല്ലാതാകുന്നതും വളരെയധികം നല്ലതാണ്.

വാതരോഗം ഉള്ള ആളുകൾക്ക് ആയാലും ഇത് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. കുട്ടികൾക്കൊക്കെ ജലദോഷമുള്ള ആളാണെങ്കിൽ പെട്ടെന്ന് തന്നെ മാറാനായിട്ട് നമുക്ക് ഒരു എളുപ്പമാർഗം ഉണ്ട് ഇതിനായിട്ട് നമുക്ക് ഒരു സ്കൂളിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഗ്യാസിന്റെ പ്ലെയിമിലേക്ക് വെച്ചുകൊടുക്കാവുന്നതാണ് അതിനുശേഷം നല്ല രീതിയിൽ ചൂടാവുന്ന സമയത്ത് ഒരു രണ്ടോ മൂന്നോ ഗ്രാമ്പു അതിലേക്ക് ഇട്ടു കൊടുക്കുക .

ഇത് നമുക്ക് ഒന്ന് ചൂടാകുമ്പോൾ ഓഫ് ചെയ്തു കൊടുക്കാം . അതിനുശേഷം നമുക്ക് ഓയില് നമ്മുടെ കുട്ടികൾക്ക് നെറ്റിയിൽ അതേപോലെതന്നെ നെഞ്ചിന്റെ ഭാഗത്ത് ഒക്കെ തേച്ചുപിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ് . ഇങ്ങനെ ചെയ്യുന്നത് വഴി കഫക്കെട്ടും ഒക്കെ തന്നെ പെട്ടെന്ന് തന്നെ മാറുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.