കുട്ടികൾ തലയിടിച്ച് വീണു കഴിഞ്ഞാൽ ചെയ്യാൻ പാടില്ലാത്തത കാര്യങ്ങള്‍

തല എവിടെയെങ്കിലും മുട്ടി മുഴച്ചാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് പറഞ്ഞു തരാം കുട്ടികളുടെ ഓട്ടവും ചാട്ടവും ഒക്കെ കാരണം പലപ്പോഴും തലമുട്ടി അവിടെ മുഴച്ചു വരാറുണ്ട് ചിലപ്പോൾ ചതയുകയും രക്തം കല്ലിക്കുകയും ചെയ്യുന്നു ഇത് പലപ്പോഴും തലവേദന പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒന്നാണ്.

   

എന്നാൽ ഇത്തരത്തിൽ തലയിടിച്ച് മുഴക്കുന്നത് അത്ര വലിയ പ്രശ്നമുള്ള ഒരു കാര്യമല്ല എന്നാൽ പലരിലും ഇത്തരം പ്രശ്നങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കും വീട്ടിൽ തന്നെ ഉടൻതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും അതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

എവിടെയെങ്കിലും കുട്ടികളുടെ തലമുട്ടി മുഴക്കാൻ ഇടയായാൽ അവിടെ ഐസ്ക്യൂബ് വയ്ക്കുന്നത് നല്ലതാണ് ഇത് അര മണിക്കൂർ കൊണ്ട് തന്നെ മുഴയെ മാറ്റി കളയുന്ന ഒന്നാണ് ഒരുപാട് പോലുമില്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങളെ. തണുപ്പ് മാത്രമല്ല ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇളം ചൂടുവെള്ളവും സഹായിക്കുന്ന ഒന്നാണ് .

എവിടെയാണോ തട്ടിയത് ആ ഭാഗത്ത് ചെറു ചൂടുവെള്ളം കൊണ്ട് തടവുന്നത് വേദന ഇല്ലാതാക്കാനായിട്ട് സഹായിക്കും കുട്ടികളുടെ തല ഇങ്ങനെ ഇടുകയോ തട്ടുകയോ ചെയ്താൽ ഉടൻതന്നെ കുട്ടികളെ തല ഉയർത്തിവെച്ച് കിടക്കാൻ അനുവദിക്കുക നെറ്റിയിൽ ഉണ്ടാകുന്ന ഭംഗിയുള്ള വേദനയിൽ നിന്ന് ആശ്വാസം നൽകും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.