നമുക്ക് ആവശ്യമില്ലാത്ത പാടുകൾ പോകാനായി ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ ശരീരത്തിലെ ഒരുപാട് മറുകുകളും മറ്റും ഉണ്ടാകാറുണ്ട് എന്നാൽ അതൊന്നും നമുക്ക് വേണ്ടാത്ത ചില സ്ഥലങ്ങളിൽ ഒക്കെയാവും ഉണ്ടാകാറ് അങ്ങനെയുള്ള മറുകുകൾ നമ്മുടെ മുഖത്ത് കഴുത്തിലെ അങ്ങനെ പല ഭാഗങ്ങളിലും നമുക്ക് മറുക് ഉണ്ടാകാറുണ്ട് നമുക്ക് കളയാനായിട്ട് നമുക്ക് ചെയ്യാവുന്ന നല്ല നാച്ചുറൽ ആയിട്ടുള്ള ഒരു പാക്കിനെ കുറിച്ചാണ് പറയുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് മാറ്റിയെടുക്കാം കാരണം നല്ല രീതിയിൽ നമുക്ക് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ ഇത് മാറ്റിയെടുക്കാൻ ആയിട്ട് പറ്റുന്നതാണ് ഇതിനായിട്ട് നമുക്ക് അല്പം ഇഞ്ചി ഉരുളക്കിഴങ്ങ് എന്നിവ മാത്രമാണ് വേണ്ടത് നല്ല രീതിയിൽ അരച്ചെടുക്കുക അതിനുശേഷം. നമുക്ക് എവിടെയാണോ മറുപടി ഉള്ളതുണ്ടെങ്കിൽ ആ മറുകലൊക്കെ നമുക്ക് തേച്ചു പിടിപ്പിക്കാവുന്നതാണ് എങ്കിലും കുഴപ്പമില്ല.

പിറ്റേദിവസം എഴുന്നേറ്റ് നമുക്കത് കഴുകി കളയാം എല്ലാം കുളിക്കുന്നതിന് ഒരു മണിക്കൂർ രണ്ടുമണിക്കൂർ മുമ്പ് നമുക്ക് നമ്മുടെ ശരീരത്തിൽ തേച്ചിട്ട് നമുക്ക് പിന്നീട് അത് കഴുകി കളയാവുന്നതാണ്. ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല ചിലർക്ക് മുഖത്തൊക്കെ നല്ല രീതിയില് മറുകുകൾ ഉണ്ടാകാറുണ്ട് .

എന്നാൽ ഇത് സൗന്ദര്യം ഒക്കെ നോക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ അവർക്ക് വളരെയേറെ ബുദ്ധിമുട്ടാണ് ഇങ്ങനെ ഫെയ്സിൽ ഉണ്ടാകുന്നത്. അതിനൊക്കെ ഏറ്റവും നല്ല ഒന്നാണ് ഇത്. ഉരുളക്കിഴങ്ങും മുഖം നിറം വെക്കുന്നതിനും മുഖത്തെ പാടുകളൊക്കെ പോകുന്നതിനും ഏറ്റവും നല്ലതാണ് അതുപോലെ തന്നെയാണ് ഇഞ്ചിയും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.