ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കി നോക്കൂ. | Does Your Body Feel Itchy.

Does Your Body Feel Itchy : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതായത് വട്ടച്ചൊറി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നല്ലൊരു ഹോം റെമഡി ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന ഒരു കിടിലൻ പാക്ക്.

   

ഒരു രീതിയിൽ മൂന്നുദിവസം തുടർച്ചയായി ഇതൊന്നു അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ എല്ലാം മാറും. അപ്പോഴിതാ അതിനായിട്ട് ആദ്യം തന്നെ ഒരു ചെറിയ പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. തലയിൽ അപ്ലൈ ചെയ്തു കൊടുക്കുന്ന വെളിച്ചെണ്ണ ആയാലും ഈയൊരു രീതിയിൽ ചെയ്തെടുക്കാവുന്നതാണ്.

വെളിച്ചെണ്ണയിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി നല്ല രീതിയിൽ ചതിച്ച ഒരു വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കാം. കാരണം നമ്മുടെ ശരീരത്തിൽ ചൊറിപിടിച്ച ഭാഗങ്ങളിൽ എല്ലാം നല്ല രീതിയിൽ അപ്ലൈ ചെയ്യണം എന്നുണ്ടെങ്കിൽ തന്നെ വെളുത്തുള്ളി നല്ല രീതിയിൽ ചതച്ച് എണ്ണയിൽ ചേർക്കേണ്ടതാണ്.

എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിൽ വന്നുചേർന്ന ഈ ഒരു ചൊറി മാറുകയുള്ളൂ. ഇനി ഇതൊന്ന് ചൂടാക്കി എടുക്കാം. നല്ല രീതിയിൽ ഇളക്കി കൊടുക്കാം. ഈയൊരു എണ്ണ ചൂടാറിയതിനു ശേഷം നിങ്ങളുടെ ശരീരത്തിൽ ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.