വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കേണ്ട രീതി

ഇന്ന് ഞാൻ പറയാൻ പോകുന്നത് വൈറ്റമിൻ ഇ ക്യാപ്സൂൾ ഓയിൽ വെച്ചിട്ടുള്ള ഒരു സ്കിൻ ട്രീറ്റ്മെന്റ് കുറിച്ചിട്ടാണ് നമ്മുടെ സ്കിന്നിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വൈറ്റമിൻ ഇ ക്യാപ്സുകൾ. ഡോണർ നമുക്ക് ഏത് ഡോണർ വേണമെങ്കിലും ഉപയോഗിക്കാം. ഞാനിവിടെ റോസ് വാട്ടർ ആണ് ഉപയോഗിക്കുന്നത്,

   

എന്റെ കയ്യിൽ റോസ് വാട്ടർ ആണ് ഉള്ളത് എങ്ങനെയാണ് ചെയ്യാമെന്ന് നോക്കാം. ഇതിനായിട്ട് ഇവിടെ രണ്ട് വൈറ്റമിൻ ഇ യുടെ ക്യാപ്സുകളാണ് ഉള്ളത് നമുക്ക് അതിന്റെ മെയിൻ ആയിട്ട് ഇതിന്റെ ഓയിലാണ് നമുക്ക് ആവശ്യം. നമുക്ക് ഇതിനുള്ള ഓയില് എടുക്കാം നമുക്ക് അതിനുള്ളിൽ ബാക്കി വച്ചിട്ട് ബാക്കിയുള്ള ഓയിൽ നമുക്ക് എടുക്കാം .

നമ്മുടെ ഈ ഓയില് നമ്മള് ഫെയ്സിൽ അപ്ലൈ ചെയ്യുന്നതിന് മുന്നേ ആയിട്ട് നമ്മുടെ ഫേസ് നന്നായിട്ട് ക്ലീൻ ചെയ്തിട്ടുണ്ടാവണം എങ്ങനെ ആയാലും നമ്മുടെ ഫേസ് നന്നായിട്ട് ക്ലീൻ ചെയ്ത് നന്നായി കഴുകി കഴിഞ്ഞതിനു ശേഷം ഈ ഓയില് നമുക്ക് മുഖത്ത് തേച്ചുപിടിപ്പിക്കാം നന്നായിട്ട് തേച്ചുപിടിപ്പിക്കുക തേച്ചുപിടിപ്പിച്ചതിനുശേഷം .

ഒരു 15 മിനിറ്റ് അതൊന്ന് ഇറങ്ങിച്ചെല്ലാനായിട്ട് ഒരു 15 മിനിറ്റ് നമുക്ക് വെയിറ്റ് ചെയ്യാം 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം നന്നായിട്ടൊന്ന് റൗണ്ടിൽ നന്നായിട്ട് ഒന്ന് നന്നായിട്ട് മസാജ് ചെയ്തതിനുശേഷം നമുക്ക് പ്ലെയിൻ വാട്ടറിൽ കഴുകി കളയാം നമുക്ക് ഒരു കോട്ട റോസ് വാട്ടർ എടുത്ത് മുഖത്ത് നന്നായിട്ട് അപ്ലൈ ചെയ്തു കൊടുക്കുക ഒരു സെക്കൻഡ് വലിയാനായി വിടുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.