ശരീരത്തെ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ

ശരീരത്തിൽ നിന്ന് നമ്മുടെ കൊളസ്ട്രോൾ പൂർണമായും എങ്ങനെ ഇല്ലാതാക്കാം അതാണ് ഇന്ന് ഇതിനെക്കുറിച്ച് പറയാൻ പോകുന്നത്. നമ്മുടെ ശരീരത്തിൽ രണ്ടു തരത്തിലുള്ള കൊളസ്ട്രോണ്ടാകുന്നത് ഒന്ന് എൽഡിഎൽ കൊളസ്ട്രോളും ഒന്ന് എച്ച് ഡി എൽ കൊളസ്ട്രോളും കൊളസ്ട്രോൾ തന്നെ പലതരത്തിലുണ്ട്. ശരീരത്തെ എൽഡിഎൽ കൊളസ്ട്രോൾ കൂടെ കൊളസ്ട്രോൾ കുറയുകയും ചെയ്യുന്ന ഒരു സമയത്താണ് പൊതുവേ നമുക്ക് ഹൃദം അതേപോലെതന്നെ സ്ട്രോക്ക് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് .

   

എൽഡിഎൽ കൊളസ്ട്രോളും സമമായി നിൽക്കുന്ന സമയത്ത് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല. നമ്മുടെ ഭക്ഷണം ജീവിതശൈലിയും ഒക്കെയാണ് കൊളസ്ട്രോൾ കൂടുന്നതിനും ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങിയവയ്ക്ക് പ്രധാനമായും കാരണമായി വരുന്നത്. ഒരിക്കലും തന്നെ നമ്മൾ അമിതമായ കോഴിപ്പടങ്ങിയ ഭക്ഷണം കഴിക്കുകയോ വ്യായാമമുറകൾ ഇല്ലാതിരിക്കുകയോ ചെയ്യരുത്.

കൃത്യമായ വ്യായാമം ഉണ്ടാവുകയും അതുപോലെതന്നെ ഭക്ഷണകാര്യങ്ങളിൽ കൃത്യമായി ഡയറ്റ് ഏർപ്പെടുത്തുകയും വേണം. ഇടയ്ക്കിടയ്ക്ക് കൊളസ്ട്രോൾ ചെക്ക് ചെയ്യുകയും കൊളസ്ട്രോൾ വ്യത്യാസം നോക്കുകയും കൊളസ്ട്രോൾ കൂടുതലുള്ള വ്യക്തികൾ ആണെന്ന് ഉണ്ടെങ്കിൽ കൃത്യമായി ചികിത്സയ്ക്ക് നോക്കുകയും വേണം.

ഒരിക്കലും തന്നെ കൊളസ്ട്രോൾ ചെക്ക് ചെയ്യാതിരിക്കുകയോ കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണാതിരിക്കുകയോ ചെയ്യരുത്. കൊളസ്ട്രോൾ കൂടുതലാണെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ തന്നെ മനുഷ്യരിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.