ചർമ്മത്തെ കൂടുതൽ സുന്ദരമാക്കുവാനും മൃദുവാക്കുവാനും ഈ ഒരു ഒറ്റ പാക്ക് മാത്രം മതി… ഇങ്ങനെ ചെയ്തു നോക്കൂ. | Skin Can Be More Beautiful.

Skin Can Be More Beautiful : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും  മുഖത്തുണ്ടാകുന്ന കരിവാളിപ്പ് കണ്ണിപ്പ് നിറം മൂക്കിന്റെ ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾസ് ഇവയെല്ലാം നീക്കം ചെയ്ത് നമ്മുടെ മുഖത്തെ നല്ല രീതിയിൽ ബ്രൈറ്റ്നെസ്സ് ആക്കി നിലനിർത്താൻ സാധിക്കുന്ന  ഒരു ഒരു പാക്ക്യാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈയൊരു പാക്ക് തുടർച്ചയായി ഒരു മൂന്ന് ദിവസം നിങ്ങൾ അപ്ലൈ ചെയ്താൽ മതി.

   

ആദ്യത്തെ ദിവസം തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് വലിയ മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുവാൻ സാധിക്കുക. വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കി എടുക്കാവുന്നതാണ് എന്ന് നോക്കാം. പാക്ക് തയ്യാറാക്കാൻ ആയിട്ട് ഒരു പാത്രം എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം കോഫി പൗഡർ എടുക്കാം.

ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം കടലമാവ് കൂടിയും ചേർക്കാം. കടലമാവും ഈ പാക്കിലേക്ക് ചേർക്കുമ്പോൾ തന്നെ ഒട്ടും വെള്ളം ഉപയോഗിക്കാൻ പാടില്ല. വെള്ളത്തിന്റെ പകരം  തൈരോ പാലോ മറ്റും എടുക്കാവുന്നതാണ്. ഇന്ന് ഞാൻ നന്നായിട്ടൊന്ന് ക്രീം പരിവത്തിൽ മിക്സ് ആക്കി എടുക്കാവുന്നതാണ്. കോഫി പൗഡർ എന്ന് പറയുന്നത് നല്ലൊരു ബ്ലീച്ചിങ് എഫക്ട് ഉള്ള ഒന്ന് തന്നെയാണ്.

നമ്മൾ നേരത്തെ മിക്സ് ആക്കി എടുത്ത ഈ ഒരു പാക്ക് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്തതിനുശേഷം ഒരു രണ്ട് മിനിറ്റ് നേരമെങ്കിലും തുടർച്ചയായി നല്ലതുപോലെ മസാജ് ചെയ്ത് എടുക്കാം. ഇങ്ങനെ ചെയ്തതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് മുഖം ഒന്ന് കഴുകി എടുക്കാവുന്നതാണ്.

https://youtu.be/j1DtRJfZcmg