ഈ രോഗലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ തീർച്ചയായും സൂക്ഷിക്കുക

പ്രധാനമായും നമ്മൾ കാണുന്നത് എന്തെങ്കിലും ഒരു സെക്കൻഡറി കോഴ്സുകൾ ഉദാഹരണത്തിന് പനി വരുമ്പോൾ തലവേദന വരുന്നു. സൈനസിലെ ഒരു ഇൻഫെക്ഷൻ വരുമ്പോൾ തലവേദന വരുന്നു. ചെവിയില് ഇൻഫെക്ഷൻ വരുമ്പോൾ ഉണ്ടാകുന്ന തലവേദന എന്നിവയൊക്കെയാണ് സെക്കൻഡറി തലവേദന അതായത് ആറ് എന്ന് പറയുന്നത് എന്നാൽ പ്രൈമറി സെക്ടർ എന്നുപറയുന്നത് ഒരു കാരണവുമില്ലാതെ തലവേദന വരുന്നതിനെയാണ് പ്രൈമറി സെക്ടർ എന്നുപറയുന്നത്

   

ഈ തലവേദനയാണ് നമ്മൾ കൂടുതലായിട്ടും ശ്രദ്ധിക്കേണ്ടത്. തലവേദന എന്നു പറയുന്നത് നമുക്ക് ഞരമ്പുകൾ സംബന്ധമായുള്ള പ്രശ്നങ്ങളും മറ്റും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും പ്രൈമറി ഹെഡ് പറയുന്നത് മൈഗ്രീൻ ആണ് മൈഗ്രീൻ സാധാരണ ഒരു വിധം ആളുകൾക്ക് ഒക്കെ തന്നെ വരുന്ന ഒന്നുതന്നെയാണ് മൈഗ്രൈൻ എന്ന് പറയുന്നത്

അത് സാധാരണ മൈഗ്രേൻ വരുന്ന ആളുകൾക്ക് പ്രധാനമായ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒന്നില്ലെങ്കിൽ ശക്തമായ തലവേദന അനുഭവപ്പെടും അവർക്ക് സ്മെല്ല് അതുപോലെതന്നെ പലതരം സൗണ്ടുകൾ എന്നിവ തീരെ ഇഷ്ടമല്ലാണ്ട് വരുന്ന അവസ്ഥ തുടങ്ങിയവയാണ്. തുടങ്ങിയവയാണ് മൈഗ്രീൻ സംബന്ധം ആയിട്ട് കാണുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത്

എന്നാൽ മൈഗ്രൈൻ മുതിർന്നവർക്ക് മാത്രമല്ല കുട്ടികളിലും ഇത് കാണുന്നുണ്ട് കാരണം അവർക്ക് പഠിക്കാൻ ശ്രദ്ധിക്കാൻ പറ്റുന്നില്ല ഉറക്കം കിട്ടാത്തത് അവസ്ഥ കുട്ടികൾക്ക് ഒരു കാരണം ഇല്ലാതെ പെട്ടെന്ന് സ്‌ട്രെസ്സ് അനുഭവപ്പെടുകയും കുട്ടികൾ ചെയ്യുന്ന ഒരു അവസ്ഥ തുടങ്ങിയതാണ് കുട്ടികളിൽ കാണുന്ന മൈഗ്രേൻ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.